ബെംഗളൂരൂ : സ്വർണക്കടത്തിന് പിടിയിലായ കന്നഡ നടി രന്യ റാവുവിന് ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയാണ് ചൊവ്വാഴ്ച രന്യ റാവു, കൂട്ടുപ്രതി തരുൺ കൊണ്ടാരു രാജു…
ബെംഗളൂരു: ബെംഗളൂരു കൈരളീ കലാസമിതിയുടെ പ്രഥമ സാഹിത്യ പുരസ്കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ എൻ എസ് മാധവന്. എഴുത്തുകാരായ സുഭാഷ് ചന്ദ്രൻ, റഫീഖ് അഹമ്മദ്, ഇ പി രാജഗോപാലൻ…
ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു- സൺറൈസേഴ്സ് ഹൈദരാബാദ് മത്സരം ലഖ്‌നൗവിലേക്ക് മാറ്റി. മെയ് 23ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം…
വയനാട് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം. എടക്കല്‍ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. കുറുവ, കാന്തൻപാറ, പൂക്കോട്, കർളാട് കേന്ദ്രങ്ങളിലെ…
കണ്ണൂർ: കണ്ണൂർ പയ്യാവൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷാണ് കൊലപ്പെട്ടത്. ബൈക്കില്‍ എത്തിയ രണ്ട് പേരാണ് ആക്രമിച്ചത് എന്നാണ് വിവരം. നിധീഷിന്റെ ഭാര്യ…
തിരുവനന്തപുരം: കേരളത്തിൽ നിപ രോഗബാധിതയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്ന 84 പേരുടെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവ്. ആകെ 166 പേരാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. പുതുതായി ആരും…
ചെന്നൈ: തമിഴ്‌നാട് തിരുപ്പൂരിന് സമീപത്ത് കാങ്കയത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നാര്‍ സ്വദേശികളായ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഗൂഡാര്‍വിള സ്വദേശിയും ഇപ്പോള്‍ കുറ്റിയാര്‍വാലിയില്‍ താമസിക്കുന്ന നിക്‌സണ്‍ എന്ന് വിളിക്കുന്ന…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 49 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഗ്രാമിന് 8,710 രൂപയും പവന് 69,680 രൂപയുമാണ് നല്‍കേണ്ടത്.…
കൊല്ലം: കൊല്ലത്ത് വിവാഹ സല്‍ക്കാരത്തിന് ശേഷം ബിരിയാണിയില്‍ സാലഡ് കിട്ടാത്തതിനെ തുടർന്ന് കേറ്ററിങ് തൊഴിലാളികള്‍ തമ്മില്‍ തർക്കം. സംഘട്ടനത്തില്‍ 4 പേർക്ക് പരുക്കേറ്റു. എല്ലാവർക്കും തലയ്ക്കാണ് പരുക്കേറ്റത്.…
എവറസ്റ്റ് കൊടുമുടിയുടെ നെറുകയില്‍ മലയാളി വനിതയും കാല്‍പ്പാട് പതിപ്പിച്ചു. കണ്ണൂർ വേങ്ങാട് സ്വദേശിനി സഫ്രീനയാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയ മലയാളി വനിതയെന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുന്നത്. ഖത്തറില്‍ ഹമദ്…