TOP NEWS

മുണ്ടക്കൈ പുനരധിവാസം; പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ലെന്ന് മന്ത്രി കെ രാജന്‍

വയനാട്: മുണ്ടക്കൈ പുനരധിവാസവത്തില്‍ ഇപ്പോള്‍ പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ലെന്ന് റവന്യു മന്ത്രി കെ.രാജൻ. പരാതി നല്‍കാൻ 15 ദിവസത്തെ സമയമുണ്ടെന്നും മുഴുവൻ പരാതിയും പരിശോധിച്ച്‌ നടപടി ഉണ്ടാകുമെന്നും…

1 year ago

പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്‌: പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ പുതുപ്പരിയാരത്ത് ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ…

1 year ago

നോര്‍ക്ക-സൗദി റിക്രൂട്ട്‌മെന്റ്; സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകള്‍, ഡിസംബര്‍ 30 നകം അപേക്ഷിക്കാം

തിരുവനന്തപുരം: സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് വിവിധ സ്‌പെഷ്യാലിറ്റികളില്‍ കണ്‍സള്‍ട്ടന്റ് / സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് 2024 ഡിസംബര്‍ 30 വരെ അപേക്ഷ നല്‍കാം. എമര്‍ജന്‍സി,…

1 year ago

വയനാട്ടില്‍ നടത്താനിരിക്കുന്ന ബോച്ചേ സണ്‍ബേണ്‍ ന്യൂയര്‍ പാര്‍ട്ടി കോടതി തടഞ്ഞു

കൊ​ച്ചി: പു​തു​വ​ത്സ​രാ​ഘോ​ഷ ഭാ​ഗ​മാ​യി വ​യ​നാ​ട്​ മേ​പ്പാ​ടി​യി​ൽ സം​ഘ​ടി​പ്പി​ക്കാ​നി​രു​ന്ന ബോ​ചെ സ​ൺ​ബേ​ൺ ന്യൂയര്‍ പാര്‍ട്ടി ഹൈ​കോ​ട​തി ത​ട​ഞ്ഞു. സു​ര​ക്ഷാ പ്ര​ശ്ന​മ​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ദേ​ശ​വാ​സി​ക​ളാ​യ എം.​സി. മാ​ണി​യ​ട​ക്ക​മു​ള്ള​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ്…

1 year ago

ഭീകരാക്രമണമെന്ന് സംശയം; ജർമനിയിൽ ക്രിസ്മസ് ചന്തയിലേക്ക് കാർ ഇടിച്ചുകയറി രണ്ട് മരണം, 60 പേർക്ക് പരുക്ക്

ബര്‍ലിന്‍: ജർമനിയിലെ കിഴക്കൻ നഗരമായ മക്ഡെബർഗിലെ തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞുകയറി രണ്ടു മരണം. അറുപതു പേർക്ക് പരുക്കേറ്റു. 15 പേരുടെ നില ഗുരുതരമാണെന്ന് പോലീസ്…

1 year ago

സ്കൂളില്‍ വിദ്യാര്‍ഥിനിക്ക് പാമ്പ് കടിയേറ്റു

തിരുവനന്തപുരം: സ്കൂളില്‍ വിദ്യാര്‍ഥിനിക്ക് പാമ്പ് കടിയേറ്റു. നെയ്യാറ്റിന്‍കരയില്‍ ആണ് സംഭവം. ചെങ്കല്‍ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി നേഹയ്ക്കാണ് പാമ്പുകടിയേറ്റത്. കുട്ടി നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍…

1 year ago

പ്രവീൺ നെട്ടാരു കൊലക്കേസ്; പ്രതികൾക്ക് ആയുധ പരിശീലനം നൽകിയ പിഎഫ്ഐ നേതാവ് അറസ്റ്റിൽ

ബെംഗളൂരു: ബിജെപി ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊലക്കേസിൽ നിരോധിത തീവ്രവാദ സംഘനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കൊഡാജെ മുഹമ്മദ്…

1 year ago

‘പൂര്‍ണ ആരോഗ്യവാനായി തിരിച്ചു വരട്ടെ’; എംടിയുടെ മകളെ ഫോണില്‍വിളിച്ചു സംസാരിച്ച് രാഹുൽ ഗാന്ധി

കോഴിക്കോട്: ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന വിഖ്യാത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എംടി വാസുദേവന്‍…

1 year ago

പിഴയടക്കാൻ ആവശ്യപ്പെട്ടതിൽ തർക്കം; റോഡിന് കുറുകെ ലോറി നിര്‍ത്തിയിട്ട് ഡ്രൈവര്‍ മുങ്ങി

ബെംഗളൂരു: പിഴ അടക്കാൻ പറഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് നടുറോഡിൽ ലോറി നിർത്തിയിട്ട് താക്കോലുമായി ഡ്രൈവർ മുങ്ങി. ഇതോടെ നഗരത്തിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നൈസ് റോഡിനും…

1 year ago

നമ്മ മെട്രോ യെല്ലോ ലൈൻ; ഡ്രൈവറില്ലാ ട്രെയിനുകൾ ഉടനെത്തും

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന മെട്രോ യെല്ലോ ലൈനിലേക്കുള്ള ഡ്രൈവറില്ലാ ട്രെയിനുകൾ ഉടനെത്തും. കൊൽക്കത്ത ആസ്ഥാനമായുള്ള ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) ആണ് ബെംഗളൂരു മെട്രോയുടെ…

1 year ago