TOP NEWS

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ എം തിവാരി അന്തരിച്ചു

ന്യൂഡൽഹി: സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും ഡല്‍ഹി മുൻ സംസ്ഥാന സെക്രട്ടറിയുമായ കെ എം തിവാരി (70) അന്തരിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.…

1 year ago

കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട കേസ്; റിയാസ് അബൂബക്കറിന്റെ ശിക്ഷ 8 വര്‍ഷമാക്കി കുറച്ചു

കൊച്ചി: കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ പ്രതി റിയാസ് അബൂബക്കറിന് ജയില്‍ ശിക്ഷയില്‍ രണ്ടുവർഷത്തെ ഇളവ് നല്‍കി ഹൈക്കോടതി. പത്തുവ‍ർഷത്തെ തടവിനാണ് വിചാരണക്കോടതി റിയാസ് അബൂബക്കറിനെ…

1 year ago

പോത്തൻകോട് വയോധികയുടെ മരണം കൊലപാതകം; പ്രതി പിടിയില്‍

തിരുവനന്തപുരം: പോത്തൻകോട് വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പോത്തൻകോട് സ്വദേശി തൗഫിക് എന്നയാളാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതിയെ…

1 year ago

ജിമ്മില്‍ നിന്ന് മടങ്ങുന്നതിനിടെ ബൈക്ക് പോസ്റ്റിലിടിച്ച്‌ യുവതി മരിച്ചു

കോട്ടയം: ആര്‍പ്പൂക്കര വില്ലൂന്നിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിച്ച്‌ യുവതി മരിച്ചു. വില്ലുന്നി സ്വദേശി നിത്യ (20)യാണ് മരിച്ചിരിക്കുന്നത്. ജിമ്മില്‍ നിന്നും ബൈക്ക് ഓടിച്ച്‌…

1 year ago

വയനാട് ദുരന്തം; ‌ഡിഎൻഎ പരിശോധനയില്‍ നാലു പേരെ കൂടി തിരിച്ചറിഞ്ഞു

വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച നാലു പേരെ കൂടി തിരിച്ചറിഞ്ഞു. മൂന്ന് മൃതശരീരങ്ങളുടെയും ഒരു ശരീര ഭാഗത്തിന്‍റെയും ഡിഎൻഎ പരിശോധന ഫലമാണ് പുറത്ത് വന്നത്. മൃതദേഹങ്ങള്‍…

1 year ago

ബ്ലൗസ് കീറിയ നിലയില്‍, മുഖത്ത് മുറിവ്; പോത്തൻകോട് ഒറ്റക്ക് താമസിക്കുന്ന സ്‌ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പോത്തൻകോട് കൊയ്ത്തൂർക്കോണം യുപി സ്കൂളിനു സമീപം തനിച്ചു താമസിക്കുന്ന ഭിന്നശേഷിക്കാരിയായ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്ന് സംശയം. കൊയ്ത്തൂർകോണം മണികണ്ഠ ഭവനില്‍ തങ്കമണി (65)…

1 year ago

നടിയെ ആക്രമിച്ച കേസ്; രാഷ്ട്രപതിക്ക് കത്തയച്ച്‌ അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്തമഘട്ടത്തിലെത്തി നില്‍ക്കെ രാഷ്ട്രപതിക്ക് കത്തയച്ച്‌ അതിജീവിത. മെമ്മറി കാർഡ് തുറന്നതില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയില്ല. സംഭവത്തില്‍ ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന്…

1 year ago

കുതിച്ചുയർന്ന് സ്വർണവില

തിരുവനന്തപുരം: കേരളത്തിൽ കുതിച്ചുയർന്ന് സ്വർണവില. 600 രൂപയാണ് ഒരു പവന് ഇന്ന് കുത്തനെ വർധിച്ചത്. 57,640 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നല്‍കേണ്ടത്. ഒരു ഗ്രാം…

1 year ago

മലയാളി യുവാവ് ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു.കൊട്ടാരക്കര അമ്പലക്കര നെല്ലിത്താനത്ത് തലയ്ക്കൽ പരേതനായ സന്തോഷ് കോശിയുടെയും ഷീല സന്തോഷിന്റെയും മകൻ സജീഷ്.എസ്.കോശിയാണ് (25) മരിച്ചത്. സൗദിയിൽ എൻജിനിയറായിരുന്ന…

1 year ago

പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കി, തനിക്ക് തന്നില്ല; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: പാർട്ടി നേതൃത്വത്തോടുള്ള അതൃപ്‌തി പരസ്യമാക്കി ചാണ്ടി ഉമ്മൻ എംഎല്‍എ. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പ്രചരണച്ചുമതല ഉള്‍പ്പെടെ നല്‍കാത്തതാണ് ചാണ്ടി ഉമ്മന്റെ അതൃപ്‌തിക്ക് കാരണം. അന്ന് പറയേണ്ടെന്ന് കരുതിയതാണ്.…

1 year ago