TOP NEWS

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനപരാതി; പരാതിക്കാരനെതിരെ വിമർശനവുമായി കോടതി

ബെംഗളൂരു: രഞ്ജിത്തിന് എതിരായ പീഡന പരാതിയില്‍ കേസന്വേഷണത്തിന് സ്റ്റേ അനുവദിച്ചുള്ള വിധിപ്പകര്‍പ്പിന്റെ വിശദാശങ്ങള്‍ പുറത്ത്. ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിന് എതിരായ പീഡന പരാതിയിൽ പരാതിക്കാരനെതിരെ രൂക്ഷ വിമർശനവുമായി…

1 year ago

നടിയെ ആക്രമിച്ച കേസ്; രാഷ്ട്രപതിക്ക് കത്തയച്ച്‌ അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്തമഘട്ടത്തിലെത്തി നില്‍ക്കെ രാഷ്ട്രപതിക്ക് കത്തയച്ച്‌ അതിജീവിത. മെമ്മറി കാർഡ് തുറന്നതില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയില്ല. സംഭവത്തില്‍ ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന്…

1 year ago

ഇ.ഡി വീണ്ടും കരുവന്നൂര്‍ ബാങ്കിൽ; അനധികൃത വായ്പയെടുത്തവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയേക്കും

തൃശൂർ∙ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വിശദമായ പരിശോധനയ്ക്കായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും കരിവന്നൂർ ബാങ്കിൽ. അനധികൃത വായ്പയെടുത്തവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയേക്കുമെന്നാണ് സൂചന. ബാങ്ക് പരിധിക്ക് പുറത്തുള്ളവർ…

1 year ago

ബ്ലൗസ് കീറിയ നിലയില്‍, മുഖത്ത് മുറിവ്; പോത്തൻകോട് ഒറ്റക്ക് താമസിക്കുന്ന സ്‌ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പോത്തൻകോട് കൊയ്ത്തൂർക്കോണം യുപി സ്കൂളിനു സമീപം തനിച്ചു താമസിക്കുന്ന ഭിന്നശേഷിക്കാരിയായ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്ന് സംശയം. കൊയ്ത്തൂർകോണം മണികണ്ഠ ഭവനില്‍ തങ്കമണി (65)…

1 year ago

അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് പ്രസവത്തിനിടെ മരിച്ചത് 3350 യുവതികളെന്ന് റിപ്പോർട്ട്‌

ബെംഗളൂരു: സംസ്ഥാനത്ത് അ‍ഞ്ച് വർഷത്തിനിടെ പ്രസവത്തിനിടെ മരിച്ചത് 3350 അമ്മമാരെന്ന് റിപ്പോർട്ട്‌. ആരോഗ്യ വകുപ്പാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട്‌ പുറത്തുവിട്ടത്. കോവിഡ് കാലത്തായിരുന്നു ഈ മരണങ്ങളിലേറെയും റിപ്പോർട്ട്‌…

1 year ago

വയനാട് ദുരന്തം; ‌ഡിഎൻഎ പരിശോധനയില്‍ നാലു പേരെ കൂടി തിരിച്ചറിഞ്ഞു

വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച നാലു പേരെ കൂടി തിരിച്ചറിഞ്ഞു. മൂന്ന് മൃതശരീരങ്ങളുടെയും ഒരു ശരീര ഭാഗത്തിന്‍റെയും ഡിഎൻഎ പരിശോധന ഫലമാണ് പുറത്ത് വന്നത്. മൃതദേഹങ്ങള്‍…

1 year ago

സംസ്ഥാനത്ത് എവിടെയും വാഹനം രജിസ്റ്റര്‍ ചെയ്യാം, സ്ഥിരവിലാസം തടസ്സമല്ല; ചട്ടം മാറ്റിയെഴുതാന്‍ മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: വാഹന ഉടമയുടെ മേല്‍വിലാസ പരിധിയില്‍പെട്ട ആര്‍.ടി ഓഫീസില്‍ മാത്രം രജിസ്‌ട്രേഷന്‍ അനുവദിക്കുന്ന ചട്ടത്തിന് അവസാനമാകുന്നു. സംസ്ഥാനത്തെ ഏത് ആര്‍.ടി ഓഫീസിലും ഇനി വാഹനം രജിസ്റ്റര്‍ ചെയ്യാന്‍…

1 year ago

ജിമ്മില്‍ നിന്ന് മടങ്ങുന്നതിനിടെ ബൈക്ക് പോസ്റ്റിലിടിച്ച്‌ യുവതി മരിച്ചു

കോട്ടയം: ആര്‍പ്പൂക്കര വില്ലൂന്നിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിച്ച്‌ യുവതി മരിച്ചു. വില്ലുന്നി സ്വദേശി നിത്യ (20)യാണ് മരിച്ചിരിക്കുന്നത്. ജിമ്മില്‍ നിന്നും ബൈക്ക് ഓടിച്ച്‌…

1 year ago

നിയമസഭ ശീതകാല സമ്മേളനത്തിനെതിരെ വീണ്ടും പ്രതിഷേധം; പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി വീശി

ബെംഗളൂരു: ബെളഗാവിയിൽ നിയമസഭയുടെ ശീതകാല സമ്മേളനത്തിനെതിരെ വീണ്ടും പ്രതിഷേധം. സമ്മേളനത്തിൽ ലിംഗായത്ത് പഞ്ചമശാലി സമുദായത്തിന്റെ സംവരണ വിഷയം ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായി. സമുദായ മേധാവി ബസവജയ…

1 year ago

ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ; കർണാടയിലെ 71 കിലോമീറ്റർ പാത തുറന്നു

ബെംഗളൂരു: ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേയുടെ കർണാടകയിലൂടെ കടന്നു പോകുന്ന 71 കിലോമീറ്റർ പാത ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. 262 കിലോമീറ്റർ…

1 year ago