TOP NEWS

കൊല്ലത്ത് തെരുവ് നായ ആക്രമണം; മൂന്ന് വയസുകാരിക്ക് പരുക്ക്

കൊല്ലം: കൊല്ലം നെടുമ്പനയിൽ മൂന്ന് വയസുകാരിയെ തെരുവ് നായ അക്രമിച്ചു. മുത്തച്ചനൊപ്പം നടന്ന് പോകുമ്പോഴായിരുന്നു തെരുവ് നായ അക്രമിച്ചത്. തലയ്ക്കുൾപ്പെടെ പരുക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

1 year ago

സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷം; എല്ലാ യാത്രകളും ഒഴിവാക്കണം, വേഗം നാട്ടിലേക്ക് മടങ്ങണം, ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍ സിറിയയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്ര വിദേശ കാര്യ മന്ത്രാലയം. എത്രയും പെട്ടെന്ന് സിറിയ വിടാനുള്ള നടപടികള്‍…

1 year ago

വൈത്തിരി താലൂക്ക് ആശുപത്രിയില്‍ സമ്പൂര്‍ണ ഇടുപ്പ് മാറ്റിവെക്കല്‍‍ ശസ്ത്രക്രിയ വിജയം

വയനാട് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ സമ്പൂർണ ഇടുപ്പ് സന്ധി മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. പൊഴുതന സ്വദേശിനിയായ 71 വയസുകാരിയ്ക്കാണ് ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ…

1 year ago

ഭര്‍തൃവീട്ടില്‍ നവവധുവിന്‍റെ മരണം: ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് പോലീസ് കസ്റ്റഡിയില്‍. പാലോട് സ്വദേശി ഇന്ദുജ(25)യെയാണു കഴിഞ്ഞ ദിവസം ഭർതൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയുടെ വീട്ടുകാർ…

1 year ago

വിമാനത്താവളം വഴി ഇ-സിഗരറ്റ് കടത്ത്; രണ്ട് മലയാളികൾ പിടിയിൽ

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളം വഴി ഇ-സിഗരറ്റ് കടത്താൻ ശ്രമിച്ച രണ്ട് മലയാളികൾ പിടിയിൽ. കാസറഗോഡ് സ്വദേശികളാണ് അറസ്റ്റിലായത്. എയർ ഇന്ത്യ എക്‌സ്‌പ്രസ് ഐഎക്‌സ് 832, ഐഎക്‌സ്…

1 year ago

‘രേവതിയുടെ കുടുംബത്തോടൊപ്പം ഉണ്ടാകും’; തിരക്കിനിടെ മരിച്ച യുവതിയുടെ 25 ലക്ഷം രൂപ സഹായം വാഗ്ദാനം ചെയ്‌ത് അല്ലു അർജുൻ

ഹൈദരാബാദ്: 'പുഷ്പ-2'ന്‍റെ റിലീസ് ദിവസം തിയറ്ററിലെ തിരക്കിൽപെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് ആശ്വാസധനമായി 25 ലക്ഷം രൂപ പ്രഖ്യാപിച്ച് നടൻ അല്ലു അർജുൻ. സന്ധ്യ തീയേറ്ററിലുണ്ടായ ദാരുണമായ…

1 year ago

ബിപിൻ സി. ബാബുവും മധു മുല്ലശേരിയും ബിജെപി സംസ്ഥാന സമിതിയില്‍

തിരുവനന്തപുരം: സിപിഐഎം മുൻ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ബിപിൻ സി ബാബുവും മംഗലപുരം ഏരിയാ സെക്രട്ടറിയുമായിരുന്ന മധു മുല്ലശേരിയും ബിജെപി സംസ്ഥാന കമ്മറ്റിയില്‍. സംസ്ഥാന അധ്യക്ഷൻ കെ…

1 year ago

കണ്ണൂരിൽ തെരുവ് നായ ആക്രമണം; ഏഴ് പേര്‍ക്ക് കടിയേറ്റു

കണ്ണൂർ: സിറ്റി കോട്ടയ്ക്ക് താഴെ കൊച്ചിപ്പള്ളി പ്രദേശങ്ങളില്‍ തെരുവ് നായ ആക്രമണം. കുട്ടികളടക്കം ഏഴ് പേർക്ക് കടിയേറ്റത്. ഇന്നലെ രാത്രിയോടെയാണ് നായ ആക്രമിച്ചത്. കടിയേറ്റവർ ജില്ലാ ആശുപത്രിയില്‍…

1 year ago

മുഡ; സംസ്ഥാനത്ത് 2,800 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഇഡി റിപ്പോർട്ട്‌

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റിയുമായി (മുഡ) ബന്ധപ്പെട്ട് സംസ്ഥാനത്ത് 2,800 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഇഡി റിപ്പോർട്ട്‌. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുഡയ്ക്ക് കീഴിൽ…

1 year ago

കണ്ണൂരും ധോണിയിലും ആശങ്ക പടർത്തി പുലി; വയനാട്ടില്‍ കടുവ

കൊച്ചി: കേരളത്തിലെ ജനവാസ മേഖലയിൽ ഇറങ്ങി വന്യമൃഗങ്ങള്‍. കണ്ണൂരും ധോണിയിലും പുലിയേയും വയനാട്ടില്‍ കടുവയേയും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. പാലക്കാട് ധോണി മായപുരത്താണ് പുലിയെ കണ്ടെത്തിയത്. ജയശ്രീ എന്ന…

1 year ago