TOP NEWS

രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് നടൻ ദർശൻ തോഗുദീപയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി മാറ്റിവെച്ചു. ഡിസംബർ ഒമ്പതിന് അടുത്ത വാദം കേൾക്കും. ജസ്റ്റിസ് വിശ്വജിത്ത് ഷെട്ടി…

1 year ago

വൻ കഞ്ചാവ് വേട്ട; പിക്കപ്പ് വാനില്‍ കടത്തിയ 80 കിലോ പിടികൂടി

തൃശ്ശൂർ: വടക്കാഞ്ചേരി കുണ്ടന്നൂരില്‍ പോലീസിന്‍റെ വൻ കഞ്ചാവ് വേട്ട. പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന 80 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ മൂന്നുപേർ പിടിയിലായി. ധർമ്മപുരി…

1 year ago

കാർ കരിമ്പ് കൊയ്ത്ത് യന്ത്രത്തിലിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു

ബെംഗളൂരു: കാർ കരിമ്പ് കൊയ്ത്ത് യന്ത്രത്തിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. വിജയപുര താളിക്കോട്ട് താലൂക്കിൽ ബിലേബാവി ക്രോസിന് സമീപമാണ് അപകടം. വിജയപുര അലിയാബാദ് സ്വദേശികളായ നിങ്കപ്പ…

1 year ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ കുറവ്. പവൻ വില വീണ്ടും 57,000 രൂപയില്‍ താഴെയെത്തി. ഇന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു…

1 year ago

മെട്രോ മൂന്നാം ഘട്ട പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം

ബെംഗളൂരു: മെട്രോ മൂന്നാം ഘട്ട പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. ഹെബ്ബാളുമായി സർജാപുരയെ ബന്ധിപ്പിക്കുന്നതാണ് പാത. പദ്ധതിക്ക് കേന്ദ്ര നഗരവികസന വകുപ്പ് നേരത്തെ അംഗീകാരം നൽകിയിരുന്നു. 37…

1 year ago

പീഡനപരാതി; നടൻ സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നടൻ സിദ്ദീഖ് ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലെ കണ്ട്രോള്‍ റൂമിലാണ് സിദ്ദീഖ് ഹാജരായത്. പ്രധാനമായും സുപ്രിം കോടതി മുന്നോട്ടുവെച്ച വ്യവസ്ഥകള്‍…

1 year ago

റോഡ് മുറിച്ചുകടക്കുന്നതിനിടെ രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ബസുകള്‍ക്കിടയില്‍ കുടുങ്ങി ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം. തിരുവനന്തപുരം കിഴക്കേകോട്ടയിലാണ് സംഭവം. കേരള ബാങ്ക് റീജണല്‍ ഓഫീസ് സീനിയര്‍ മാനേജറായ ഉല്ലാസ് മുഹമ്മദ് (42) ആണ് മരിച്ചത്.…

1 year ago

കണ്ണൂരില്‍ സ്ഫോടനം; നാടൻ ബോംബെറിഞ്ഞതെന്ന് സംശയം

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ ബോംബ് സ്‌ഫോടനം. ചെണ്ടയാടിന് സമീപം കണ്ടോത്തു ചാലിലാണ് സ്‌ഫോടനം നടന്നത്. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ റോഡില്‍ ഒരു കുഴി രൂപപ്പെട്ടു.…

1 year ago

ബെംഗളൂരുവിൽ രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നഗരത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. വെള്ളിയാഴ്ച നഗരത്തിൽ…

1 year ago

വാഹനാപകടത്തില്‍ പരുക്കേറ്റ് ഒമ്പത് വയസുകാരി കോമയിലായ സംഭവം; കുട്ടിയെ ഇടിച്ചിട്ട കാര്‍ കണ്ടെത്തി

കോഴിക്കോട്: ബന്ധുവീട്ടിലേക്ക് പോകാനായി റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ അമ്മൂമ്മയെയും കൊച്ചുമകളെയും ഇടിച്ചിട്ട ശേഷം കടന്നു കളഞ്ഞ വാഹനം പത്തു മാസത്തിന് ശേഷം കണ്ടെത്തി. അപകടത്തില്‍ അമ്മൂമ്മ മരിക്കുകയും…

1 year ago