TOP NEWS

വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് അപകടത്തിൽപെട്ടു; 29 പേർക്ക് പരുക്ക്

ബെംഗളൂരു: സ്കൂൾ വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് മരത്തിലിടിച്ച് അപകടം. തിങ്കളാഴ്ച ശിവമോഗ മുണ്ടള്ളി നർത്തിഗെയ്ക്ക് സമീപമാണ് അപകടമുണ്ടായത്. സംഭവത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ 29 പേർക്ക് പരുക്കേറ്റു.…

1 year ago

പാലക്കാട് പരസ്യപ്രചാരണത്തിന് കൊടിയിറക്കം; മറ്റന്നാള്‍ പോളിംഗ് ബൂത്തിലേക്ക്

പാലക്കാട്: ഒരു മാസത്തിലേറെ നീണ്ടുനിന്ന വാശിയേറിയ പരസ്യപ്രചാരണത്തിന് അവസാനം കുറിച്ച് കൊട്ടിക്കലാശം. നാളെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ പാലക്കാട് ബൂത്തിലേക്ക്. ത്രികോണ മത്സരം നടക്കുന്ന പാലക്കാട്ട്…

1 year ago

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ അമ്പതുകാരി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ അമ്പതുകാരി മരിച്ചു. ഞായറാഴ്ച വൈകീട്ട് നെലമംഗല ഗൊല്ലറഹട്ടിയിലെ കമ്പളുവിലാണ് സംഭവം. കരിയമ്മയാണ് മരിച്ചത്. വീടിനടുത്തുള്ള കൃഷിയിടത്തിൽ പുല്ല് വെട്ടാൻ പോയപ്പോഴായിരുന്നു ഇവരെ…

1 year ago

ജീവനക്കാരെ വലച്ച് ആമസോൺ; ബെംഗളൂരു വേൾഡ് ട്രേഡ് സെൻ്ററിൽ നിന്ന് ഓഫീസ് മാറ്റി

ബെംഗളൂരു: ബെംഗളൂരുവിലെ വേൾഡ് ട്രേഡ് സെൻ്ററിൽ നിന്ന് കോർപ്പറേറ്റ് ഓഫീസ് മാറ്റി ആമസോൺ. ബെംഗളൂരുവിലെ ആമസോണിൻ്റെ നിരവധി ജീവനക്കാരെ വലക്കുന്നതാണ് പുതിയ തീരുമാനം. ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തേക്കാണ്…

1 year ago

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

പാലക്കാട്: നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികള്‍ക്കും നവംബർ 20ന് വേതനത്തോടു കൂടിയ അവധി. ഈ സാഹചര്യത്തില്‍ എല്ലാ തൊഴിലുടമകളും തൊഴിലാളികള്‍ക്ക് വേത നത്തോടുകൂടിയ…

1 year ago

ദർശൻ തോഗുദീപയുടെ ആരാധകർക്കെതിരെ പരാതി നൽകി നടൻ പ്രഥം

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതിയായ നടൻ ദർശൻ തോഗുദീപയുടെ ആരാധകർക്കെതിരെ പരാതി നൽകി കന്നഡ ബിഗ് ബോസ് സീസൺ 4 വിജയിയും നടനുമായ പ്രഥം. ദർശൻ്റെ അറുപതോളം…

1 year ago

ശബരിമല ദര്‍ശനം: തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം മൂന്ന് കേന്ദ്രങ്ങളില്‍

പത്തനംതിട്ട: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാതെ ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം മൂന്നിടങ്ങളില്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. പമ്പയില്‍ മണപ്പുറം, എരുമേലി,…

1 year ago

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു; കാറിലുണ്ടായിരുന്ന മൂന്നു പേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പത്തനംതിട്ട: പത്തനംതിട്ട വെച്ചൂച്ചിറയില്‍ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. കാറില്‍ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ചാത്തൻതറ സ്വദേശി ബിജു സ്കറിയയും ഭാര്യയും സുഹൃത്തുമാണ് കാറില്‍ ഉണ്ടായിരുന്നത്. യാത്രക്കിടെ…

1 year ago

‘പഥേര്‍ പാഞ്ചാലിയിലെ ദുര്‍ഗ്ഗ’ നടി ഉമ ദാസ് ഗുപ്ത അന്തരിച്ചു

കൊല്‍ക്കത്ത: ബംഗാളി നടി ഉമ ദാസ് ഗുപ്ത അന്തരിച്ചു. 83 വയസായിരുന്നു. ഏറെക്കാലമായി അര്‍ബുദം വേട്ടയാടിയ നടി കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1955-ല്‍ സത്യജിത് റേ…

1 year ago

പത്തനംതിട്ട നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം; അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

തിരുവനന്തപുരം: നഴ്‌സിങ് വിദ്യാർഥിയുടെ മരണത്തില്‍ അന്വേഷണത്തിനു നിർദേശം നല്‍കി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ സർവകലാശാലയ്ക്കാണു മന്ത്രിയുടെ നിർദേശം. ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ്‌ മെഡിക്കല്‍ എഡ്യൂക്കേഷനിലെ…

1 year ago