TOP NEWS

കൊട്ടിയൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തി പുഴയില്‍ കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി

കണ്ണൂർ: കൊട്ടിയൂരില്‍ ക്ഷേത്രദർശനത്തിനെത്തി ബാവലി പുഴയില്‍ കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി. ബാവലി പുഴയുടെ ഭാഗമായ ആറളം ഫാം ചപ്പാത്തിന് സമീപത്തായാണ് പുഴയില്‍ നിന്നും കാഞ്ഞങ്ങാട്…

2 months ago

എംഎസ്‍സിക്ക് വീണ്ടും തിരിച്ചടി; വിഴിഞ്ഞത്ത് എത്തുന്ന ഒരു കപ്പല്‍ കൂടി തടഞ്ഞ് വയ്ക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: കൊച്ചി തീരത്തിന് സമീപം അപകടത്തില്‍പ്പെട്ട ചരക്ക് കപ്പലായ എംഎസ്‍സി എല്‍സ 3 കപ്പല്‍ ഉടമകള്‍ക്ക് വീണ്ടും തിരിച്ചടി. കമ്പനിയുടെ ഒരു കപ്പല്‍ കൂടി തടഞ്ഞ് വെയ്ക്കാൻ…

2 months ago

കണ്ണൂരിൽ പുഴയില്‍ വീണ് വിദ്യാര്‍ഥി മരിച്ചു

കണ്ണൂർ: കനത്ത മഴയില്‍ നിറഞ്ഞൊഴുകുന്ന കക്കാട് പുഴയില്‍ വീണ വിദ്യാര്‍ഥി മരിച്ചു. പന്ത്രണ്ടുവയസ്സുകാരനാണ് കുളിക്കുന്നതിനിടെ പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. നാട്ടുകാര്‍ കുട്ടിയെ കരക്കെത്തിച്ചെങ്കിലും മരിച്ചു. മൂന്ന് ദിവസമായി കണ്ണൂരില്‍…

2 months ago

വയനാട് തുരങ്ക പാതക്ക് പാരിസ്ഥിതിക അനുമതി നല്‍കിയുള്ള ഉത്തരവിറങ്ങി

വയനാട്: വയനാട് -തുരങ്ക പാതക്ക് പാരിസ്ഥിതിക അനുമതി നല്‍കിയുള്ള ഉത്തരവിറങ്ങി. കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം ഇന്നലെയാണ് ഉത്തരവിറക്കിയത്. നല്‍കിയിരിക്കുന്ന ശുപാര്‍ശകളെല്ലാം അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവാണ് ഇറങ്ങിയിരിക്കുന്നത്. ആനക്കാംപൊയിലില്‍…

2 months ago

അഖില്‍ പി ധര്‍മ്മജന് സാഹിത്യ അക്കാദമി യുവപുരസ്‌ക്കാരം

കൊച്ചി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌ക്കാരം പ്രഖ്യാപിച്ചു. മലയാളത്തിലെ തിരക്കഥാകൃത്തും നോവലിസ്റ്റുമായ അഖില്‍ പി ധര്‍മ്മജനാണ് പുരസ്‌ക്കാരം. 'റാം കെയര്‍ ഓഫ് ആനന്ദി' എന്ന പുസ്തകത്തിനാണ്…

2 months ago

കർണാടക സ്വദേശിനിയെ റോഡിൽ അവശനിലയില്‍ ഉപേക്ഷിച്ചു; ഒരാള്‍ കസ്റ്റഡിയില്‍, യുവതി കേരളത്തിലെത്തിയത് മലയാളികളായ 3 പേര്‍ക്കൊപ്പം

കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയിൽ കർണാടക സ്വദേശിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ റോഡിൽ അവശനിലയില്‍ കണ്ടെത്തി. ഈങ്ങാപ്പുഴ എലോക്കരയിൽ ദേശീയ പാതയോരത്താണ് യുവതിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ…

2 months ago

‘പെട്രോള്‍ പമ്പിലെ ശുചിമുറി പൊതുശൗചാലയമല്ല’; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ലെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി. ഉപഭോക്താക്കള്‍ക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാൻ പറ്റുള്ളുവെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. പെട്രോളിയം ട്രേഡേഴ്സ്…

2 months ago

എൻ.എസ്.യു ഐ നേതാവും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു: നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ) നേതാവും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു. എൻ.എസ്.യു.ഐ ദക്ഷിണ കന്നട ജില്ല വൈസ് പ്രസിഡന്റ് ഓംശ്രീ പൂജാരി(26), സുഹൃത്…

2 months ago

സുരക്ഷാ പരിശോധനയില്‍ സാങ്കേതിക പ്രശ്‌നം; എയർ ഇന്ത്യയുടെ ബെംഗളൂരു ലണ്ടൻ സർവീസ് റദ്ദാക്കി

ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യയുടെ AI-133 വിമാനം സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കി. ഉച്ചയ്ക്ക് 2:15 ന്…

2 months ago

മില്‍മയുടെ ഡിസൈന്‍ കോപ്പിയടിച്ചു; പിഴ ഒരു കോടി

തിരുവനന്തപുരം: മില്‍മ (കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍) യുടെ പേരിനോടും രൂപകല്‍പ്പനയോടും സാമ്യതയുള്ള ഉത്പന്നങ്ങളുടെ വിപണനത്തില്‍ ഏര്‍പ്പെട്ട സ്വകാര്യ ഡെയറി സ്ഥാപനത്തിന് കോടതി ഒരു കോടി…

2 months ago