ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് പേർക്ക് പൊള്ളലേറ്റു. ബൈയപ്പനഹള്ളിയിൽ സ്‌ലം വികസന ബോർഡിന്റെ അപാർട്ട്മെന്റിൽ തിങ്കളാഴ്ചയാണ് സംഭവം. തമിഴ്നാട് സ്വദേശികളായ അണ്ണാ ദുരൈ, വിനോദ്, മണി,…
തിരുവനന്തപുരം: കൊല്ലം മെെനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രിക കാറിടിച്ച് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഒപ്പം സംഭവത്തെ കുറിച്ചുള്ള റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കാൻ കൊല്ലം ജില്ലാ…
ബെംഗളൂരു: യെലഹങ്കയിൽ നിന്നും എറണാകുളത്തേക്ക് പ്രഖ്യാപിച്ച ഗരീബ് രഥ് സ്പെഷ്യൽ ട്രെയിൻ (06102) നവംബർ 4 വരെ നീട്ടി. ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് സെപ്തംബർ 19 വരെയായിരുന്നു…
തിരുവനന്തപുരം: മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് എന്ന പേരിലാണ് സംഘടന. ആഷിക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ്…
ബെംഗളൂരു: നിർമ്മാണത്തിലിരിക്കുന്ന മേൽപ്പാലത്തിൽ നിന്ന് ഇരുമ്പ് പൈപ്പ് തലയിൽ വീണതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ പോലീസ് അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ മരിച്ചു. ഹുബ്ബള്ളി സബർബൻ പോലീസ് സ്‌റ്റേഷനിൽ…
ബെംഗളൂരു: ബെംഗളൂരുവിൽ ട്രെയിനിൽ നിന്നും വീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ഇടുക്കി തൂക്കുപാലം കല്ലാർ പട്ടം കോളനിയിൽ റിട്ട. ഹെഡ് പോസ്റ്റ് മാസ്റ്റർ…
ബെംഗളൂരു: മുംബൈയിൽ നിന്നും ബെംഗളൂരുവിലേക്ക് 14 വരി പാത പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. അടൽ സേതു കടൽപ്പാലത്തിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന റോഡ് പൂനെയ്ക്ക് സമീപത്തുകൂടെയാണ്…
തിരുവനന്തപുരം : റേഷൻകാർഡ് മസ്റ്ററിങ് ബുധനാഴ്ച പുനരാരംഭിക്കും. എല്ലാ പ്രവർത്തി ദിനങ്ങളിലും മസ്റ്ററിങ് ഉണ്ടാകും. മൂന്ന് ഘട്ടങ്ങളിലായാണ് മസ്റ്ററിങ് പൂർത്തിയാക്കുക. സർവർ തകരാർ മൂലമാണ് നേരത്തെ റേഷൻ…
മലപ്പുറം: മലപ്പുറം വണ്ടൂരിൽ മരിച്ച 24 വയസുകാരൻ മരിച്ചത് നിപ ബാധമൂലമെന്ന് സ്ഥിരീകരിച്ചു. സെപ്റ്റംബർ 9നാണു പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളജിലാണ് യുവാവ് മരിച്ചത്. യുവാവ് മസ്തിഷ്ക…
ബെംഗളൂരു : മലപ്പുറം നടുവത്ത് നിപ ബാധിച്ച് മരണപ്പെട്ട 24 കാരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ബെംഗളൂരുവില്‍ നിന്നുള്ള 3 സഹപാഠികൾ നിരീക്ഷണത്തിൽ. ആരോഗ്യവകുപ്പിന്റെ നിർദേശ പ്രകാരമാണ്…