TOP NEWS

ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കും

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയിൽ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (ഐടിഎംഎസ്) നടപ്പാക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ജൂലൈ ഒന്ന് മുതലാകും പുതിയ സംവിധാനം…

1 year ago

മംഗളൂരുവില്‍ മതിലിടിഞ്ഞ് വീട് തകര്‍ന്നു; ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

കർണാടകയിലെ മംഗളൂരു ഉള്ളാളില്‍ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാള്‍ മുഡൂർ കുത്താറുമദനി നഗറിലെ യാസീൻ…

1 year ago

ഇടുക്കിയിലും ചേർത്തല താലൂക്കിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഇടുക്കി: മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി. മുൻ…

1 year ago

വ്യോമസേനയില്‍ അഗ്നിവീര്‍വായു തസ്തികയില്‍ അപേക്ഷകള്‍ ക്ഷണിച്ചു

വ്യോമസേനയില്‍ 'അഗ്നിവീർവായു' തസ്തികയില്‍ അപേക്ഷകള്‍ ക്ഷണിച്ചു. 02/2025 ബാച്ചിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്. അവിവാഹിതരായ പുരുഷന്മാർക്കും വനിതകള്‍ക്കുമാണ് അവസരം. നാലുവർഷത്തേക്കാണ് നിയമനം. സെലക്ഷൻ ടെസ്റ്റ് ഒക്ടോബർ 18ന് ആരംഭിക്കും.…

1 year ago

സമസ്ത സ്ഥാപക ദിനം ആചരിച്ചു

ബെംഗളൂരു: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 98ാം സ്ഥാപിത വാർഷികം ബെംഗളൂരുവില്‍ ആചരിച്ചു. മാരിബ് എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അൽ മദ്റസത്തുൽ ബദ്‌രിയയിൽ വെച്ച്…

1 year ago

നന്ദിനി പാലിന്റെ വിലയിൽ വർധന

ബെംഗളൂരു: നന്ദിനി പാൽ വില വർധിപ്പിച്ചു. ലിറ്ററിന് രണ്ട് രൂപയാണ് വർദ്ധിപ്പിച്ചത്. കർണാടക മിൽക്ക് ഫെഡറേഷന്റേതാണ് തീരുമാനം. ജൂൺ 26 മുതലാണ് പുതുക്കിയ നിരക്കിൽ പാൽ വില്പന…

1 year ago

പിതാവിനെയും ഒരു വയസുള്ള മകളെയും കാണാതായതായി പരാതി

മലപ്പുറം: വെളിമുക്ക് പടിക്കലില്‍ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കല്‍ പള്ളിയാള്‍മാട് സ്വദേശി ആലിങ്ങല്‍തൊടി മുഹമ്മദ് സഫീര്‍(30), മകള്‍ ഇനായ മെഹറിന്‍ എന്നിവരെയാണ് കാണാതായത്.…

1 year ago

ആലപ്പുഴയിൽ അ‍യൽവാസിയുടെ മതിൽ ഇടിഞ്ഞു വീണ് വിദ്യാർഥി മരിച്ചു

ആലപ്പുഴ: അയൽവാസിയുടെ മതിൽ ഇടിഞ്ഞു വീണ് വിദ്യാർഥി മരിച്ചു. ആറാട്ടു വഴിവാർഡിൽ അന്തേക്ക് പറമ്പ് അലി അക്ബർ- ഹസീന ദമ്പതികളുടെ ഏക മകൻ അൽഫയാസ് (14) ആണ്…

1 year ago

ഡെങ്കിപ്പനി കേസുകളിൽ വർധന; നിയന്ത്രണ നടപടിയുമായി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. കാലവർഷം ശക്തി പ്രാപിച്ചതോടെയാണ് രോഗബാധിതരുടെ എണ്ണം വലിയതോതിൽ കൂടുന്നത്. കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് രണ്ടിരട്ടിയിലധികം വർധനയാണ് ഈ വർഷം റിപ്പോർട്ട്…

1 year ago

ജ്വല്ലറി ഉടമയെ തോക്ക് ചൂണ്ടി കവർച്ച ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിൽ ജ്വല്ലറി ഉടമയെ തോക്ക് ചൂണ്ടി കവർച്ച ചെയ്തു. മദനായകനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ ലക്ഷ്മിപുര മെയിൻ റോഡിലെ ജ്വല്ലറിയിലാണ് മോഷണം നടന്നത്. കടയുടമ രാഹുലിനെ…

1 year ago