TOP NEWS

കുന്നംകുളത്ത് കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 15 പേർക്ക് പരുക്ക്

കുന്നംകുളം: തൃശൂർ കുന്നംകുളം കുറുക്കൻപാറയിൽ കെ.എസ്.ആർ.ടി.സി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ നാലോടെയായിരുന്നു അപകടം. രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാർക്ക്…

1 year ago

അക്ഷയ തൃതീയ ദിനത്തില്‍ പുതിയ സേവനവുമായി സ്വിഗ്ഗി

അക്ഷയ തൃതീയ ദിനത്തില്‍ സ്വർണം, വെള്ളി നാണയങ്ങള്‍ വീട്ടില്‍ കൊണ്ടുവന്ന് തരാൻ ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റഫോമായ സ്വിഗ്ഗി. മലബാർ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ്, മുത്തൂറ്റ് എക്‌സിം (മുത്തൂറ്റ്…

1 year ago

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നിരവധി സര്‍വീസുകള്‍ ഇന്നും മുടങ്ങി

കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുമുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സര്‍വീസുകള്‍ ഇന്നും മുടങ്ങി. ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തതിന് തുടര്‍ന്ന് കഴിഞ്ഞ ദിവസവും നിരവധി സര്‍വീസുകള്‍ മുടങ്ങിയിരുന്നു.…

1 year ago

പ്രവീൺ നെട്ടാരു വധക്കേസ്; മുഖ്യപ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ

ബെംഗളൂരു: ബിജെപി യുവമോർച്ച അംഗം പ്രവീൺ നെട്ടാരു കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. രണ്ട് വർഷത്തിന് ശേഷമാണ് മുഖ്യപ്രതിയായ മുസ്തഫ പായിച്ചാറിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)…

1 year ago

സ്വര്‍ണവിലയില്‍ വീണ്ടും വർധന; പവന് 680 രൂപ കൂടി

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയിൽ വർധന. പവന് 680 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 53,600 രൂപയായി. ഗ്രാമിന് 85 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്.…

1 year ago

കേരളത്തിൽ വീണ്ടും സൂര്യാഘാതമേറ്റ് മരണം

തിരുവനന്തപുരം പാറശാല പ്ലാമുട്ടുകടയില്‍ കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മാവിളക്കടവ്, കഞ്ചാംപഴിഞ്ചി സ്വദേശി ഫ്രാൻസിസ് (55) ആണ് മരിച്ചത്. പ്ലാമൂട്ടുകടയില്‍ കെട്ടിടനിർമാണ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരിക്കെയാണ് സൂര്യാഘാതമേറ്റത്. വെയിലേറ്റ്…

1 year ago

പത്മപ്രഭാപുരസ്‌കാരം കവി റഫീക്ക് അഹമ്മദിന്

പത്മപ്രഭാ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്. പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ എന്‍.എസ്. മാധവന്‍ ചെയര്‍മാനും കവിയും ഗദ്യകാരനുമായ കല്‍പ്പറ്റ നാരായണന്‍,…

1 year ago

ഐജി പി. വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം; പോലീസ് അക്കാദമി ഡയറക്ടറായി നിയമനം

എലത്തൂർ തീവെയ്പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോർത്തിയെന്ന് ആരോപിച്ച്‌ സസ്‌പെൻഷനിലായിരുന്ന ഐജി പി വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം. ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകളൊന്നും ഇല്ലെന്ന് വകുപ്പുതല അന്വേഷണത്തില്‍…

1 year ago

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ ഉച്ചയ്ക്കുശേഷം വിധിക്കും

കണ്ണൂർ : പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശ്യാംജിത്ത് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷാ വിധി ഉച്ചയ്ക്ക്…

1 year ago

മലപ്പുറത്ത് രണ്ട് പെൺകുട്ടികൾ ക്വാറിയിൽ മുങ്ങിമരിച്ചു

മലപ്പുറം മേല്‍മുറിയില്‍ ബന്ധുക്കളായ കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ചു. പുളിക്കൽ സ്വദേശി റഷീദിന്റെ മകൾ റഷ (8), നിലമ്പൂരിനടുത്ത് പൂക്കോട്ടുംപാടം സ്വദേശി ജംഷീറിൻ്റെ മകൾ ദിയ ഫാത്തിമ (9)…

1 year ago