TOP NEWS

പോളിംഗ് ബൂത്തുകളിലേക്ക് സൗജന്യ റൈഡുകള്‍ വാഗ്ദാനം ചെയ്ത് റാപിഡോ

ബെംഗളൂരു: വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളിലേക്ക് സൗജന്യ റൈഡുകള്‍ വാഗ്ദാനം ചെയ്ത് ഓൺലൈൻ പ്ലാറ്റ്ഫോമായ റാപിഡോ. കര്‍ണാടകയിലെ സവാരി സിമ്മേദരികി പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമാണ് സൗജന്യ…

1 year ago

ലോക്സഭ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന് സമാപനം, നാളെ നിശബ്ദ പ്രചാരണം

ബെംഗളൂരു: ഏപ്രിൽ 26ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന കർണാടകയിലെ 14 ലോക്‌സഭാ സീറ്റുകളിലേക്കുള്ള പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം. ദക്ഷിണ കന്നഡ, ഉഡുപ്പി-ചിക്കമഗളൂരു, കുടക് -മൈസൂരു, ഹാസൻ,…

1 year ago

ലാഭവിഹിതം കിട്ടിയില്ല; ‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമ്മാതാക്കളായ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളർക്കെതിരെ കേസെടുത്തു

കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ് എടുത്ത് പോലീസ്. നിര്‍മ്മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. അരൂര്‍ സ്വദേശി സിറാജ് വലിയത്തറ…

1 year ago

ബെംഗളൂരുവിൽ ആദായനികുതി വകുപ്പ് റെയ്ഡിൽ കോടികളുടെ സ്വർണവും വജ്രവും പണവും പിടിച്ചെടുത്തു

ബെംഗളുരു: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളൂരുവിലെ 16 സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോടികളുടെ പണവും സ്വര്‍ണവും പിടിച്ചെടുത്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒരു കോടി…

1 year ago

അച്ഛനെ കൊല്ലാൻ ക്വട്ടേഷൻകാരെ ഏല്പിച്ചു, അബദ്ധത്തിൽ കൊല്ലപ്പെട്ടത് ബന്ധുക്കൾ; മകൻ അറസ്റ്റിൽ

ബെംഗളൂരു: അച്ഛനെ കൊല്ലാൻ മകൻ വാടകക്കൊലയാളികളെ ഏൽപ്പിച്ചെങ്കിലും അബദ്ധത്തിൽ കൊല്ലപ്പെട്ടത് ബന്ധുക്കൾ. സംഭവത്തിൽ മകൻ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ. ഗദഗിലാണ് സംഭവം. തൻ്റെ അച്ഛനെയും രണ്ടാനമ്മയെയും…

1 year ago

ആകാശവാണി വാര്‍ത്തകള്‍-24-04-2024 | ബുധന്‍ | 06.30 PM

വാർത്തകൾ കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തോളു     ഗാർഹിക മാലിന്യം ഒരു തലവേദനയേ അല്ല.. ബുദ്ധിപ്പൂർവ്വം നീങ്ങുകയാണെങ്കിൽ... അടുക്കളയിൽ പാചകവാതകമായി ഉപയോഗിക്കാം.... പാചകത്തിന് പ്രതിദിനം…

1 year ago

ലോക്സഭ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ട വോട്ടെടുപ്പുള്ള 14 മണ്ഡലങ്ങളിൽ ഇന്ന് കൊട്ടിക്കലാശം

ബെംഗളൂരു: സംസ്ഥാനത്ത് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 14 നിയോജക മണ്ഡലങ്ങളിൽ ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചാരണങ്ങൾ ഇന്ന് സമാപിക്കും. നാളെ നിശബ്ദ പ്രചാരണമാണ്. 26നാണ് ആദ്യഘട്ട വോട്ടെടുപ്പ്…

1 year ago

കൊടും ചൂടിൽ ആശ്വാസമായി മഴമുന്നറിയിപ്പ്; അടുത്ത 3 മണിക്കൂറില്‍ 2 ജില്ലകളില്‍ മഴയെത്തും

കേരളത്തിൽ ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ തെല്ലാശ്വാസമായി മഴമുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എറണാകുളം, തൃശ്ശൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍…

1 year ago

ആകാശവാണി വാര്‍ത്തകള്‍-24-04-2024 | ബുധന്‍ | 06.45 AM

വാർത്തകൾ കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തോളു https://newsbengaluru.com/wp-content/uploads/2024/04/AUD-20240424-WA0000.mp3     ഗാർഹിക മാലിന്യം ഒരു തലവേദനയേ അല്ല.. ബുദ്ധിപ്പൂർവ്വം നീങ്ങുകയാണെങ്കിൽ… നമ്മുടെ അലങ്കാര ചെടികൾക്ക്, മട്ടുപ്പാവിലെ…

1 year ago