TOP NEWS

സ്വര്‍ണവിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ വില കുറഞ്ഞെങ്കില്‍ ഇന്ന് വർധിച്ചു. പവന് 200 രൂപയാണ് വർധിച്ചത്. ഗ്രാമിന് 25 രൂപയും വർധിച്ചു. ഒരു പവന്‍…

3 months ago

കനത്ത മഴ; മരം വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

കൊച്ചി: ശക്തമായ കാറ്റില്‍ മരം വീണ് തൊഴിലുറപ്പ് തൊഴിലാളിയായ വൃദ്ധ മരിച്ചു. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മരം വീണ് അടിയില്‍പ്പെട് തിരുമാറാടി വില്ലേജ് കരവട്ടേ…

3 months ago

കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീ പിടിച്ചു

കൊച്ചി: ഇടപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീ പിടിച്ചു. കണ്ടെയ്നർ ട്രക്കിന്റെ എഞ്ചിൻ ഭാഗത്ത് നിന്നാണ് തീ ഉയർന്നത്. എറണാകുളത്ത് നിന്ന് ലോഡ് ഇറക്കി വന്നപ്പോഴാണ് തീപിടുത്തം. ഡ്രൈവർ…

3 months ago

ര​ണ്ട് ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ഒ​രു ല​ക്ഷം രൂ​പ​ക്ക് വി​റ്റു; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ബെംഗ​ളൂ​രു: ര​ണ്ട് ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ഒ​രു ല​ക്ഷം രൂ​പ​ക്ക് വി​റ്റ സം​ഭ​വ​ത്തി​ൽ ദ​മ്പ​തി​കളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. വില്‍പ്പനയ്ക്ക് ഒത്താശ ചെയ്ത  റി​ട്ട. നഴ്സും പിടിയിലായി.…

3 months ago

എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുടക് പൊന്നംപേട്ടിലെ ഹളളിഗാട്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍…

3 months ago

ബണ്ട്വാളിൽ പിക്കപ്പ് വാൻ ഡ്രൈവറുടെ കൊലപാതകം: മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ബണ്ട്വാളിൽ പിക്കപ്പ് വാൻ ഡ്രൈവറായ അബ്ദുൽ റഹ്‌മാനെ (32) വെട്ടിക്കൊന്ന കേസിൽ മൂന്നുപേർ അറസ്റ്റില്‍. ബണ്ട്വാൾ ശിവജി നഗർ സ്വദേശികളായ പൃഥ്വിരാജ് (21), ചിന്തൻ (19),…

3 months ago

കനത്ത മഴ; സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ട്രെയിനുകൾ വൈകിയോടുന്നു. ട്രാക്കിൽ മരം വീണതോടെ തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിനുകളും വൈകി. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് ഇതുവരെ…

3 months ago

ലാൽബാഗിൽ മാമ്പഴ ചക്കപ്പഴമേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: കർണാടക മാമ്പഴ വികസന കോർപ്പറേഷൻ സംഘടിപ്പിക്കുന്ന മാമ്പഴ ചക്കപ്പഴം മേളയ്ക്ക് ഇന്ന് ലാൽബാഗിൽ തുടക്കം. രാവിലെ 11ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. രാവിലെ 9…

3 months ago

കമൽഹാസന്റെ സിനിമയുടെ റിലീസ് തടയുമെന്ന് കർണാടക ഫിലിം ചേംബർ

ബെംഗളൂരു : കമൽഹാസന്റെ പുതിയ സിനിമയായ ‘തഗ് ലൈഫി’ന്റെ കർണാടകത്തിലെ തടയുമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്.  കന്നഡ ഭാഷയെകുറിച്ചു കമൽ നടത്തിയ പരാമർശത്തിൽ 24…

3 months ago

പേമാരി; ഇന്ന് 3 ജില്ലകളിൽ റെഡും, 11 ജില്ലകളിൽ ഓറഞ്ചും അലർട്ടുകൾ

തിരുവനന്തപുരം: കേരളത്തിൽ 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.…

3 months ago