TOP NEWS

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സ്വർണവിലയില്‍ വീണ്ടും വർധനവ്. കഴിഞ്ഞ ദിവസം കുറഞ്ഞ തുക ഒറ്റയടിക്ക് ഇന്ന് കൂടി. ഇന്നലത്തെ വിലയില്‍ നിന്ന് 360 രൂപ കൂടി ഇന്ന് സ്വർണവില പവന്…

2 months ago

മഴ കനക്കുന്നു, കോഴിക്കോട് ജില്ലയിൽ നാളെ റെഡ് അലർട്ട്‌; സ്‌കൂളുകള്‍ക്ക് അവധി

കോഴിക്കോട്: ജില്ലയില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി. ഇതു സംബന്ധിച്ച ഉത്തരവ് ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ചു. ജില്ലയില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി. അങ്കണ്‍വാടികള്‍, മദ്‌റസകള്‍, ട്യൂഷ്യന്‍…

2 months ago

അരീക്കാട് റെയില്‍വേ ട്രാക്കില്‍ വീണ്ടും മരം വീണു; ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവച്ചു

കോഴിക്കോട്: അരീക്കാട് റെയില്‍വേ ട്രാക്കില്‍ വീണ്ടും മരം വീണു. ഇതോടെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ട്രാക്കിലെ ഇലക്‌ട്രിക് ലൈനിന്റെ മുകളിലാണ് മരം വീണത്. ഇന്നലെ മരം വീണതിനെ…

2 months ago

കാസറഗോഡ് ദേശീയപാതയില്‍ ടാറിങ് കഴിഞ്ഞ അപ്രോച്ച് റോഡില്‍ വന്‍ ഗര്‍ത്തം

കാസറഗോഡ്: കനത്ത മഴയില്‍ കാസറഗോഡ് ചെര്‍ക്കള- ചട്ടഞ്ചാല്‍ ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന് സമീപം പുതുതായി പണിത പാലവും റോഡും ചേരുന്ന ഭാഗത്താണ്…

2 months ago

ഒരു കുടുംബത്തിലെ ഏഴുപേരെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഒരു കുടുംബത്തിലെ ഏഴുപേരെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയില്‍ പഞ്ച്കുല ജില്ലയിലെ സെക്ടർ 27 ലാണ് സംഭവം. കൂട്ട ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. ഡെറാഡൂണ്‍ സ്വദേശികളായ…

2 months ago

കൊട്ടിയൂർ പാൽച്ചുരം റോഡിൽ മണ്ണിടിച്ചൽ; ഗതാഗതം തടസ്സപ്പെട്ടു

കൊട്ടിയൂർ: കനത്ത മഴയില്‍ കൊട്ടിയൂർ പാൽച്ചുരം – ബോയ്സ് ടൗൺ റോഡിൽ മണ്ണിടിച്ചൽ. ചെകുത്താൻ തോടിന് സമീപത്താണ് മണ്ണിടിച്ചിൽ. ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ട നിലയിലാണ്. <BR> TAGS…

2 months ago

സിസാ തോമസ് നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: വിരമിക്കല്‍ ആനുകൂല്യം നല്‍കാത്തതിന് എതിരെ ഡിജിറ്റല്‍ സർവകലാശാല വൈസ് ചാൻസിലർ സിസാ തോമസ് നല്‍കിയ ഹർജിയില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. ആനൂകൂല്യം തടഞ്ഞത് അംഗീകരിക്കാനാവില്ലെന്നും…

2 months ago

കനത്ത മഴ; കുക്കെ സുബ്രഹ്‌മണ്യ സ്‌നാനഘട്ടയില്‍ പ്രവേശിക്കുന്നതിന് വിലക്ക്

മംഗളൂരു: തീരദേശ, പശ്ചിമഘട്ട മേഖലകളിലെ കനത്ത മഴയില്‍ കുമാരധാര നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ കുക്കെ സുബ്രഹ്‌മണ്യ, സ്‌നാനഘട്ടത്തില്‍ പ്രവേശിക്കരുതെന്ന് ഭക്തര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രതീകാത്മകമായി തലയില്‍ നദീജലം തളിക്കാന്‍…

2 months ago

ഐ ബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: ഐ ബി ഉദ്യോഗസ്ഥ മരിച്ച സംഭവത്തില്‍ കീഴടങ്ങിയ സഹപ്രവര്‍ത്തകനായ പ്രതി സുകാന്ത് സുരേഷിനെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കും. പ്രതിക്കായി കസ്റ്റഡി അപേക്ഷ നല്‍കുമെന്ന്…

2 months ago

കേരളത്തിൽ മാസപ്പിറവി ദൃശ്യമായില്ല; ബലി പെരുന്നാൾ ജൂൺ 7 ന്

കോഴിക്കോട്: കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തിൽ ദുല്‍ഹിജ്ജ് ഒന്ന് മറ്റന്നാളും, ബലി പെരുന്നാൾ ജൂൺ 7 ശനിയാഴ്ചയും ആയിരിക്കും. അറഫ നോമ്പ് ജൂണ്‍ 6 വെള്ളിയാഴ്ചയുമായിരിക്കും. ഇന്ന്…

2 months ago