ബെംഗളൂരു: അംഗൻവാടിയിൽ കളിച്ചുകൊണ്ടിരിക്കെ ഒരു വയസുകാരി കുഴഞ്ഞുവീണു മരിച്ചു. കോപ്പാൾ കുഷ്ടഗി താലൂക്കിലെ ബലുതഗി ഗ്രാമത്തിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ആലിയ മുഹമ്മദ് റിയാസ് ആണ് മരിച്ചത്.…
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ രാജ്യത്തിന്റെ 26-ാമത് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു. നിയമനം രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചു. 2029 ജനുവരി 26 വരെയാണ് കാലാവധി.…
വയനാട് കമ്പമല വനപ്രദേശത്ത് വീണ്ടും കാട്ടുതീ പടർന്നു. ഇന്നലെ തീ പടർന്ന അതേ പ്രദേശത്ത് തന്നെയാണ് ഇന്ന് വീണ്ടും കാട്ടുതീ പടർന്നുകൊണ്ടിരിക്കുന്നത്. ഫയർഫോഴ്സ് സംഘവും വനപാലകരും സ്ഥലത്ത്…
ബെംഗളൂരു: മഹാരാഷ്ട്രയിൽ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് മരിച്ചവരിൽ ബെളഗാവി സ്വദേശിയും ഉൾപ്പെട്ടതായി ആരോഗ്യ വകുപ്പ്. നിപാനി താലൂക്കിലെ ഡോണെവാഡി ഗ്രാമത്തിൽ നിന്നുള്ള ബാലഗൗഡ പാട്ടീൽ…
ബെംഗളൂരു: പതിനഞ്ചുകാരൻ അബദ്ധത്തിൽ തോക്കിന്റെ കാഞ്ചി വലിച്ചതിനെ തുടർന്ന് നാല് വയസുകാരൻ മരിച്ചു. മാണ്ഡ്യ നാഗമംഗലയിൽ തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. പശ്ചിമബംഗാൾ സ്വദേശികളായ തൊഴിലാളികളുടെ മകൻ അഭിജീത്…
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കി. 2019ല്‍ നെന്മാറ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്.ചെന്താമര ജാമ്യ…
ബെംഗളൂരു: ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ തീരുമാനം ഉടനുണ്ടാകും. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി ഡി.…
വനിത ഐപിഎല്ലില്‍ തുടര്‍ച്ചായി രണ്ടാമത്തെ വിജയവുമായി ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ്. ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിനാണ് ആര്‍സിബി തോല്‍പ്പിച്ചത്. 47 പന്തില്‍ 81 റൺസുമായി തകര്‍ത്തടിച്ച ക്യാപ്റ്റൻ…
മലപ്പുറം: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ബസിന് അടിയിലേക്ക് വീണ യുവതി മരിച്ചു. വാണിയമ്പലം മങ്ങംപാടം പൂക്കോടന്‍ സിമി വര്‍ഷ (22) ആണ് മരിച്ചത്. ഭര്‍ത്താവ് മൂന്നാംപടി വിജേഷിനെ…
വയനാട്: കമ്പമലയിലെ പുൽമേടിൽ തീയിട്ടയാളെ പിടികൂടി. തൃശ്ശിലേരി തച്ചറക്കൊല്ലി ഉന്നതിയിലെ സുധീഷാണ് (27) പിടിയിലായിരിക്കുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് കേസടക്കം നേരത്തെയും പല കേസുകളിലെ പ്രതിയായ…