TOP NEWS

ബെംഗളൂരുവിൽ വൈദ്യുതി നിരക്ക് വർധനയ്ക്ക് നിർദേശം നൽകി ബെസ്കോം

ബെംഗളൂരു: ബിഎംടിസിക്കും നമ്മ മെട്രോയ്ക്കും പിന്നാലെ നിരക്ക് വർധന നിർദേശിച്ച് ബെസ്കോം. കർണാടക വൈദ്യുതി നിയന്ത്രണ കമ്മീഷന് (കെഇആർസി) ഇത് സംബന്ധിച്ച റിപ്പോർട്ട്‌ ബെസ്കോം കൈമാറി. വർദ്ധിച്ചുവരുന്ന…

9 months ago

തിരക്കഥാകൃത്തും അധ്യാപകനുമായ ശ്രീവരാഹം ബാലകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: കഥാകൃത്തും എഴുത്തുകാരനും അധ്യാപകനും തിരക്കഥാകൃത്തുമായ ശ്രീവരാഹം ബാലകൃഷ്ണനെന്ന എം ബാലകൃഷ്ണന്‍ നായര്‍ (93) അന്തരിച്ചു. തൈക്കാട് ചിത്രയില്‍ രാവിലെയായിരുന്നു അന്ത്യം. ധനവച്ചപുരം സര്‍ക്കാര്‍ കോളജ്, മട്ടന്നൂര്‍…

9 months ago

ഫുട്‌ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം; കര്‍ണ്ണപുടം തകര്‍ന്നു

കോഴിക്കോട്: പയ്യോളിയില്‍ ഫുട്‌ബോള്‍ താരമായ എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം. കുട്ടി പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോൾ മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ആക്രമിച്ചത്. മര്‍ദനത്തില്‍ കുട്ടിയുടെ കർണ്ണപുടം…

9 months ago

നമ്മ മെട്രോയുടെ പിങ്ക് ലൈൻ അടുത്ത വർഷത്തോടെ തുറക്കും

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈൻ 2026ഓടെ പിങ്ക് ലൈൻ തുറക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. നമ്മ മെട്രോയുടെ ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭ ഇടനാഴിയാണ് ഇതോടെ പ്രവർത്തനക്ഷമമാകുക. 21.26…

9 months ago

ഉദയഗിരി പോലീസ് സ്റ്റേഷൻ ആക്രമണം; 20 പേർ അറസ്റ്റിൽ

ബെംഗളൂരു: മൈസൂരു ഉദയഗിരി പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 20 പേർ അറസ്റ്റിൽ. ഒളിവിൽ പോയ പ്രതികളെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ്…

9 months ago

സംസ്ഥാന ബജറ്റ് അവതരണം മാർച്ച്‌ ഏഴിന്

ബെംഗളൂരു: 2025-26 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് മാർച്ച് 7ന് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബജറ്റ് സമ്മേളനം മാർച്ച് 3 ന് ആരംഭിക്കും. ഗവർണർ താവർചന്ദ് ഗെലോട്ട്…

9 months ago

കാര്യവട്ടം ​ഗവ. കോളേജിൽ റാ​ഗിം​ഗ്; ഏഴ് പേർക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗവൺമെന്റ് കോളേജിൽ റാഗിംഗ്. ബയോടെക്‌നോളജി ഒന്നാം വർഷ വിദ്യാർഥി ബിൻസ് ജോസാണ് സീനിയർ വിദ്യാർഥികൾ തന്നെ റാഗ് ചെയ്തതായി പരാതി നൽകിയിരിക്കുന്നത്. പ്രിൻസിപ്പലിനും…

9 months ago

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി വിതരണം തടസപ്പെടും. ഹൊസഹള്ളി മെയിൻ റോഡ്, അർഫാത് നഗർ, പദരായണപുര,…

9 months ago

പാലക്കാട് ആറുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു

പാലക്കാട്: തച്ചമ്പാറയില്‍ ആറു വയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു. മുതുകുറുശ്ശി ഉഴുന്നുപറമ്പ് നരിയമ്പാടം സന്തോഷിന്റെയും ബിന്‍സിയുടെയും മകള്‍ പ്രാര്‍ഥന (6) നാണ് പരുക്കേറ്റത്. മൂത്ത കുട്ടിയായ കീര്‍ത്തനയെ സ്‌കൂള്‍…

9 months ago

അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് ഹെഡ് കോൺസ്റ്റബിൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് ഹെഡ് കോൺസ്റ്റബിൾ മരിച്ചു. ഞായറാഴ്ച രാത്രി ചിക്കജാലയിലെ സദഹള്ളി ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. ചന്നരായപട്ടണ പോലീസ് സ്റ്റേഷനിലെ പ്രകാശ് എം.വി.…

9 months ago