ബെംഗളൂരു: ഇഡി ഉദ്യോഗസ്ഥൻ കോടികളുടെ പണം തട്ടിപ്പ് നടത്തിയ തൃശൂർ കൊടുങ്ങല്ലൂർ എഎസ്ഐ പിടിയിൽ. എഎസ്ഐ ഷെഫീർ ബാബുവിനെയാണ് ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രമുഖ രാഷ്ട്രീയ നേതാവിൽ…
തിരുവനന്തപുരം: കുട്ടികളെ തോല്‍പ്പിക്കുക എന്നത് സർക്കാർ നയമല്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തുന്നത് ബാലപീഠനമായി കണക്കാക്കുമെന്നും മന്ത്രി വ്യക്തമാക്കി.…
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ സ്ത്രീകളുടെ വാര്‍ഡിനോട് ചേര്‍ന്നുള്ള മുറിയില്‍ വന്‍ തീപിടിത്തം.ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തീ പടര്‍ന്നത്.ആശുപത്രി ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ വന്‍ അപകടം ഒഴിവായി.…
കോഴിക്കോട്: പയ്യോളി റെയില്‍ പാളത്തില്‍ ഛിന്നഭിന്നമായ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇടുക്കി വാഴത്തോപ്പില്‍ സ്വദേശി വിനോദാണ് മരിച്ചത്. ട്രെയിനിടിച്ച് മരിച്ചതാകാമെന്നാണ് പോലീസ് നിഗമനം. ഇന്ന് രാവിലെയായിരുന്നു…
ബെംഗളൂരു: വൈദ്യുതി മുടങ്ങിയതോടെ ആശുപത്രിയിൽ ഫ്ളാഷ് ലൈറ്റിൽ മുറിവ് തുന്നിക്കെട്ടി. ബെള്ളാരി സർക്കാർ ആശുപത്രിയിലാണ് സംഭവം. റോഡപകടത്തിൽ പരുക്കേറ്റയാളുടെ മുറിവുകളാണ് മൊബൈൽ ഫോൺ വെളിച്ചത്തിൽ തുന്നിച്ചേർത്തത്. അപകടത്തിൽ…
ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസപ്പെടും. ദൊഡ്ഡനെഗുണ്ടി റെയിൽവേ പാലം, ഡബ്ല്യുടിസി ബാഗ്മാനെ യൂട്ടിലിറ്റി ബ്ലോക്ക്,…
ബെംഗളൂരു: ഓട്ടോ ഡ്രൈവർ ആക്രമിച്ചതിനു പിന്നാലെ ഗോവ മുൻ എംഎൽഎ ലാഓ മമലേദർ (68) കുഴഞ്ഞുവീണു മരിച്ചു. ബെളഗാവിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഖാദെ ബസാറിലെ…
ബെംഗളൂരു: ക്ഷേത്രപൂജയുടെ ഭാഗമായി നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവതികൾ മുങ്ങിമരിച്ചു. മാണ്ഡ്യ മുത്തത്തി ടൗണിലാണ് സംഭവം. കാവേരി നദിയിൽ പ്രാർത്ഥനയ്ക്കായെത്തിയ ശോഭ (23), നദിയ (19) എന്നിവരാണ്…
ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം വഴി വിദേശ കറൻസികൾ കടത്താൻ ശ്രമിച്ച മൂന്ന് ശ്രീലങ്കൻ പൗരന്മാർ പിടിയിൽ. വിമൽരാജ് തുറൈസിംഗം, തിലീപൻ ജയന്തികുമാർ, വീരകുമാർ എന്നിവരാണ്…
ബെംഗളൂരു: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ സ്വത്തുക്കൾ ബെംഗളൂരു കോടതി തമിഴ്നാട് സർക്കാരിന് കൈമാറി. ബെംഗളൂരു സിബിഐ കോടതിയാണ് സ്വത്തുക്കളുടെ രേഖകളും സ്വർണാഭരണം ഉൾപ്പെടെ…