TOP NEWS

റോഡിലൂടെ മൊബൈലില്‍ സംസാരിച്ചു നടക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കണം: കെ ബി ഗണേഷ്‌കുമാര്‍

കൊച്ചി: റോഡ് മുറിച്ചുകിടക്കുമ്പോൾ മൊബൈലില്‍ സംസാരിച്ച്‌ നടക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കാല്‍നടയാത്രക്കാരുടെ അശ്രദ്ധയും…

5 months ago

ഡ്രൈവിംഗിനിടെ ലാപ്ടോപ്പിൽ ജോലി ചെയ്തു; ഐടി ജീവനക്കാരിക്ക് പിഴ ചുമത്തി

ബെംഗളൂരു: ഡ്രൈവിംഗിനിടെ ലാപ്ടോപ്പിൽ ജോലി ചെയ്ത ഐടി ജീവനക്കാരിക്ക് പിഴ ചുമത്തി ബെംഗളൂരു ട്രാഫിക് പോലീസ്. യുവതിയിൽ നിന്ന് പിഴയായി 1000 രൂപയാണ് പോലീസ് ഈടാക്കിയത്. യുവതിക്കെതിരെ…

5 months ago

സുനിതാ വില്യംസും ബുച്ച്‌ വില്‍മോറും അടുത്ത മാസം പകുതിയോടെ തിരിച്ചെത്തുമെന്ന് നാസ

എട്ട് മാസത്തോളമായി ബഹിരാകാശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും സഹയാത്രികനായ ബുച്ച്‌ വില്‍മോറും മാർച്ചില്‍ ഭൂമിയിലേക്കെത്തുമെന്ന് അറിയിച്ച്‌ നാസ. സുനിത…

5 months ago

സ്വര്‍ണവില കുതിപ്പ് തുടരുന്നു

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്നും വർധന. ഗ്രാമിന് 40 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില 8060 രൂപയായാണ് വർധിച്ചത്. പവന്റെ വില 320 രൂപ കൂടി.…

5 months ago

മൂന്നാറില്‍ വീണ്ടും കാട്ടാന ആക്രമണം; ബൈക്കില്‍ സഞ്ചരിച്ച സ്ത്രീയെ എടുത്തെറിഞ്ഞു

മൂന്നാറില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. മറയൂരിലേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന തൃശൂര്‍ സ്വദേശികളായ ഡില്‍ജിയെയും മകന്‍ ബിനിലിനെയുമാണ് പടയപ്പ എന്ന പേരില്‍ അറിയപ്പെടുന്ന കാട്ടാന ആക്രമിച്ചത്. ഇന്നലെ രാത്രി…

5 months ago

ദേവേന്ദു കൊലക്കേസ്: പ്രതി അമ്മാവൻ മാത്രം

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നതിന് പിന്നില്‍ അമ്മാവന്‍ മാത്രമെന്ന് പോലീസ്. പ്രതി കുറ്റം സമ്മതിച്ചതായും സഹോദരിയോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കൊലപാതകം നടന്ന…

5 months ago

കേരളത്തിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ താപനില ഉയരാൻ സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയര്‍ന്ന താപനിലയും…

5 months ago

ബെംഗളൂരു ചലച്ചിത്രോത്സവം മാർച്ച് ഒന്നുമുതൽ; ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു

ബെംഗളൂരു: 16-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ഒന്നിന് ആരംഭിക്കും എട്ടുവരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ 60 രാജ്യങ്ങളിൽനിന്നായി 200-ലധികം സിനിമകളുണ്ടാകും. ‘യൂണിവേഴ്‌സൽ പീസ് ഇൻ ഡൈവേഴ്‌സിറ്റി’ എന്നതാണ്…

5 months ago

ബാറിന് പുറത്ത് സുഹൃത്തുക്കളുമായി വാക്കുതർക്കം; യുവാവിനെ കുത്തിക്കൊന്നു

വയനാട്: പുൽപ്പള്ളിയിൽ യുവാവിനെ കുത്തിക്കൊന്നു. പുൽപ്പള്ളി ​ഗാന്ധിന​ഗറിലെ റിയാസ് (24) ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട റിയാസ് ​ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. രഞ്ജിത്ത്, അഖിൽ എന്നിവരാണ് പ്രതികൾ. ഇരുവരും ഒളിവിലെന്ന്…

5 months ago

നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും ബോംബ് ഭീഷണി

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് വച്ചെന്നു ഭീഷണി സന്ദേശം. രണ്ടിടത്തും ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. തെലങ്കാനയിൽ നിന്നാണു സന്ദേശം അയച്ചതെന്നും ആളെക്കുറിച്ചു…

5 months ago