TOP NEWS

മോർച്ചറിയിലേക്ക് മാറ്റുംവഴി ജീവിതത്തിലേക്ക് മടങ്ങിയ പവിത്രൻ ഒടുവിൽ മരിച്ചു

കണ്ണൂര്‍: മോർച്ചറിയിൽനിന്ന് ജീവന്റെ തുടിപ്പ് കണ്ടെത്തി ജീവിതത്തിലേക്ക് തിരിച്ചെത്തിയ വയോധികന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. കൂത്തുപറമ്പ് പാച്ചപൊയ്ക വനിത ബാങ്കിന് സമീപം പുഷ്പാലയം വീട്ടില്‍ വെള്ളുവക്കണ്ടി പവിത്രന്‍…

9 months ago

മീറ്റർ നിരക്ക് മാത്രം ഈടാക്കും; ബെംഗളൂരുവിൽ പുതിയ സേവനം ആരംഭിക്കാനൊരുങ്ങി നഗര ആപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ മീറ്റർ നിരക്ക് മാത്രം ഈടാക്കുന്ന ടാക്സി സേവനങ്ങൾ ആരംഭിക്കാനൊരുങ്ങി നഗര ആപ്പ്. മറ്റ്‌ ആപ്പ് അധിഷ്ഠിത ഓട്ടോ സർവീസുകളിൽ നിന്ന് വ്യത്യസ്തമായിരിക്കുമിത്. പീക്ക്-അവർ ചാർജുകളോ,…

9 months ago

എറണാകുളത്ത് ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; എട്ട് പേർക്ക് പരുക്ക്

കൊച്ചി: എറണാകുളം പത്തടിപ്പാലത്ത് വാഹനാപകടം.  കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ്സിലെ ഡ്രൈവറും യാത്രക്കാരുമടക്കം എട്ടോളം പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ കൊച്ചിയിലെ…

9 months ago

പാഴ്സല്‍ അയക്കാൻ ഇനി ചെലവേറും; ലോജിസ്റ്റിക് സര്‍വീസ് നിരക്ക് കൂട്ടി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ലോജിസ്റ്റിക് സര്‍വീസ് നിരക്കുകള്‍ വര്‍ധിപ്പിച്ച്‌ കെഎസ്‌ആര്‍ടിസി. ഇതോടെ കെഎസ്‌ആര്‍ടിസി വഴി പാഴ്സല്‍ അയക്കാൻ ചെലവേറും. എന്നാല്‍ അഞ്ച് കിലോ വരെയുള്ള പാഴ്‌സലുകള്‍ക്ക് നിരക്ക് വര്‍ധന ഉണ്ടാവില്ല.…

9 months ago

ഒരു രാത്രി പോലും കാമ്പസിൽ തങ്ങാൻ അനുവദിച്ചില്ല; ഇൻഫോസിസിനെതിരെ ആരോപണവുമായി മുൻ ജീവനക്കാരി

ബെംഗളൂരു: കൂട്ടപ്പിരിച്ചുവിടൽ വിവാദത്തിന് പിന്നാലെ ഇൻഫോസിസിനെതിരെ പുതിയ ആരോപണം ഉന്നയിച്ച് മുൻ ജീവനക്കാരി. ഇക്കഴിഞ്ഞ ഒക്ടോബറിൽ എടുത്ത ട്രെയിനി ബാച്ചിലെ 700 പേരിൽ 400 പേരെയും പിരിച്ചുവിട്ടതായി…

9 months ago

അര്‍ധരാത്രി ബ്രോസ്റ്റഡ് ചിക്കൻ ചോദിച്ചെത്തിയ സംഘം കോഫി ഷോപ്പ് അടിച്ച്‌ തകര്‍ത്തു

കോഴിക്കോട്: അർധരാത്രി ബ്രോസ്റ്റഡ് ചിക്കൻ ചോദിച്ചെത്തിയ സംഘം കോഫി ഷോപ്പ് അടിച്ച്‌ തകർക്കുകയും ജീവനക്കാരെയും മർദിക്കുകയും ചെയ്തു. കോഴിക്കോട് താമരശേരി ചെക്ക് പോസ്റ്റിനു സമീപത്തെ ടേക്ക് എ…

9 months ago

കർണാടകയിൽ ആദ്യമായി അന്തസായി മരിക്കാനുള്ള അവകാശം നേടി കരിബസമ്മ

ബെംഗളൂരു: സംസ്ഥാനത്ത് ആദ്യമായി അന്തസായി മരിക്കാനുള്ള അവകാശം നേടി എച്ച്.ബി. കരിബസമ്മ. 24 വർഷത്തെ പോരാട്ടത്തിനൊടുവിലാണ് കരിബസമ്മയെന്ന 85കാരി ഈ അവകാശം നേടിയെടുത്തത്. സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാനാവില്ലെന്ന്…

9 months ago

കൊക്കെയ്ന്‍ പാര്‍ട്ടി കേസ്; നടന്‍ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍

കൊച്ചി: കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ടു. എറണാകുളം സെഷൻസ് കോടതിയാണ് ഇവരെ വെറുതെവിട്ടത്. 2015 ജനുവരി 30നായിരുന്നു ഷൈന്‍ ടോം…

9 months ago

സമൂഹമാധ്യമ പോസ്റ്റിനെ ചൊല്ലി സംഘർഷം; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: മൈസൂരുവിൽ സമൂഹമാധ്യമ പോസ്റ്റിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ. ഉദയഗിരി പോലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ഇൻഡ്യ മുന്നണി നേതാക്കളായ രാഹുൽ ഗാന്ധി,…

9 months ago

കെ.വി. അബ്ദുല്‍ ഖാദര്‍ സി.പി.എം തൃശൂര്‍ ജില്ല സെക്രട്ടറി

തൃശൂർ: സി.പി.എം തൃശൂർ ജില്ല സെക്രട്ടറിയായി കെ.വി. അബ്ദുല്‍ ഖാദറിനെ കുന്നംകുളത്ത് നടക്കുന്ന ജില്ല സമ്മേളനം തിരഞ്ഞെടുത്തു. പാർട്ടി ജില്ല സെക്രട്ടേറിയറ്റ് അംഗവും എല്‍.ഡി.എഫ് ജില്ല കണ്‍വീനറുമാണ്.…

9 months ago