ബെംഗളൂരു: മൈക്രോഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാനുള്ള ഓർഡിനൻസ് ഗവർണർ താവർചന്ദ് ഗെലോട്ടിന് വീണ്ടും അയച്ച് സംസ്ഥാന സർക്കാർ. കുറ്റകൃത്യത്തിനുള്ള ശിക്ഷയും പിഴയും അധികമെന്ന് ചൂണ്ടിക്കാട്ടി ഓർഡിനൻസ് നേരത്തെ ഗവർണർ…
ജമ്മുകാശ്മീരിലെ അഖ്നൂർ സെക്ടറിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സെെനികർക്ക് വീരമൃത്യു. ഭീകരർ സ്ഥാപിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരു സെെനികന് പരുക്കേറ്റിട്ടുമുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Suspected Improvised…
കൊൽക്കത്ത: ദലൈലാമയുടെ സഹോദരനും ഇന്ത്യയിലെ പ്രവാസ ടിബറ്റൻ ഗവൺമെന്റിന്റെ മുൻചെയർമാനുമായിരുന്ന ഗ്യാലോ തോൻഡുപ് (97) അന്തരിച്ചു. പശ്ചിമബംഗാൾ കലിംപോങ്ങിലെ വസതിയിലായിരുന്നു അന്ത്യം. ദലൈലാമയുടെ 6 സഹോദരങ്ങളിൽ ഏറ്റവും…
കാസറഗോഡ് : കാസറഗോഡ് വട്ടംതട്ടയില്‍ ദമ്പതികള്‍ സഞ്ചരിച്ച വാഹനത്തിന് കുറുകെ പുലി ചാടി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ദമ്പതിമാർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. അമയിലെ ഗൃഹപ്രവേശനചടങ്ങില്‍ പങ്കെടുത്ത…
ഹൈദരാബാദ്: തെലങ്കാന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായ പ്രമുഖനെ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് കൊച്ചുമകൻ കുത്തിക്കൊന്നു. വെല്‍ജന്‍ ഗ്രൂപ്പ് ഒഫ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകന്‍ വെലാമതി ചന്ദ്രശേഖര ജനാര്‍ദ്ദന്‍ റാവുവിനെയാണ് കുത്തിക്കൊലപ്പെടുത്തിയത്.…
തിരുവനന്തപുരം: കര്‍ശന വ്യവസ്ഥകളോടെ സ്വകാര്യ സര്‍വകലാശാല ബില്ലിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സിപിഐയുടെ എതിർപ്പ് പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയെ വിസിറ്റർ ആക്കാനുള്ള കരട്…
ബെംഗളൂരു: നമ്മ മെട്രോയിലെ നിരക്ക് വർധനക്കെതിരെ പ്രതിഷേധിച്ച് യാത്രക്കാരും പ്രതിപക്ഷ പാർട്ടികളും. മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് നിലവിൽ ബെംഗളൂരു മെട്രോയിലാണ് ഏറ്റവുമധികം ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.…
ഇടുക്കി: പെരുവന്താനത്ത് മധ്യവയസ്‌കയെ കാട്ടാന ചവിട്ടിക്കൊന്നു. പെരുവന്താനത്ത് ടിആര്‍ ആന്റ് ടി എസ്‌റ്റേറ്റിലെ ചെന്നാപ്പാറയ്ക്ക് സമീപം കൊമ്പന്‍ പാറയിലാണ് സംഭവം. നെല്ലിവിള പുത്തന്‍വീട്ടില്‍ സോഫിയ ഇസ്മായില്‍ എന്ന…
ബെംഗളൂരു: എയ്റോ ഇന്ത്യ പരിപാടിയിൽ പങ്കെടുക്കാനെത്തുന്നവർ സന്ദർശക പാസിൽ നൽകിയ റൂട്ടിൽ മാത്രം യാത്ര ചെയ്യണമെന്ന് നിർദേശിച്ച് ബെംഗളൂരു സിറ്റി പോലീസ്. തിങ്കളാഴ്ച യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലാണ്…
ബെംഗളൂരു: ഇ-ഖാത്തകൾ വീട്ടുപടിക്കൽ എത്തിക്കാൻ പദ്ധതിയുമായി ബിബിഎംപി. ഇ-ഖാത്തകൾക്ക് അപേക്ഷ നൽകിയ ശേഷം ഇവ ഡൗൺലോഡ് ചെയ്യാനും, കോപ്പികൾ ലഭിക്കാനും വീണ്ടും സോണൽ ഓഫിസുകൾ സന്ദർശിക്കുന്ന ബുദ്ധിമുട്ട്…