തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കര വെള്ളറടയില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു. കിളിയൂര്‍ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. മകന്‍ പ്രജിന്‍ ജോസ്(28) വെള്ളറട പോലീസില്‍ കീഴടങ്ങി. മെഡിക്കൽ…
ബെംഗളൂരു: വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഭാര്യയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ബെംഗളൂരു ഹെബ്ബഗോഡിയില്‍ ബുധനാഴ്ചയാണ് സംഭവം. തിരുപാളയ സ്വദേശിനി ശ്രീഗംഗയാണ് (27) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് മോഹനെ (35)…
കോഴിക്കോട് ചെക്യോടില്‍ ആയുധശേഖരം കണ്ടെത്തി. വളയം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെക്യാട് കായലോട്ട് താഴെ പാറച്ചാലില്‍ മുക്കിലാണ് വൻ ആയുധ ശേഖരം കണ്ടെത്തിയത്. റോഡില്‍ കലുങ്കിനടിയില്‍ സൂക്ഷിച്ച…
കാസറഗോഡ്: കാസറഗോഡ് ബേഡകം കൊളത്തൂരിൽ പാറക്കെട്ടിൽ കുടുങ്ങിയ പുലിയെ പിടികൂടാനായില്ല. വ്യാഴം രാവിലെ നാലിന് വനംവകുപ്പ് ആർആർടി ഉദ്യോഗസ്ഥർ മയക്കുവെടി വെച്ച് കീഴ്പ്പെടുത്താൻ ശ്രമിച്ചുവെങ്കിലും പുലി ചാടി…
ബെംഗളൂരു: മാലിന്യം കലർന്ന വെള്ളം കുടിച്ച് അപാർട്ട്മെന്റിലെ താമസക്കാർക്ക് ദേഹാസ്വാസ്ഥ്യം. ബെംഗളൂരു പ്രൊമെനേഡ് റോഡിലെ താമസക്കാർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അപാർട്ട്മെന്റിലേക്ക് വിതരണം ചെയ്ത കുടിവെള്ളത്തിലാണ് മാലിന്യം കലർന്നത്.…
ബെംഗളൂരു: യുജിസി കരട് മാർഗരേഖയ്‌ക്കെതിരെ പ്രമേയം പാസാക്കി കർണാടക ഉൾപ്പെടെ ആറു സംസ്ഥാനങ്ങൾ. വൈസ് ചാൻസലർ നിയമനത്തിലടക്കമുള്ള മാർഗ നിർദേശങ്ങളുള്ള യുജിസി കരട് മാർഗരേഖ തള്ളിക്കളയാനുള്ള പ്രമേയമാണ്…
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ് വെള്ളിയാഴ്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. കഴിഞ്ഞ സാമ്പത്തികവർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടും സഭയിൽ വയ്‌ക്കും. 10,…
സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി വി വർഗീസ് തുടരും. കെ ജി സത്യൻ - ഇടുക്കി, എം തങ്കദുരൈ - മൂന്നാർ, തിലോത്തമ സോമൻ, ലിസി…
പാലക്കാട്: അഗളിയില്‍ ഏഴ് വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പിതാവ് അറസ്റ്റില്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇയാള്‍ ഏഴു വയസുകാരിയായ മകളെ പീഡിപ്പിച്ചെന്നാണ് ആരോപണം. തനിക്ക്…
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളെ റാഗ് ചെയ്ത 11 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. രണ്ടാം വർഷ വിദ്യാർഥികളെയാണ് സസ്‌പെൻഡ് ചെയ്തത്. റാഗിംഗിന് ഇരയായ…