TOP NEWS

ഹോട്ടലിൽ ബോംബ് ഭീഷണി; യാക്കൂബ് മേമ്മൻ്റെ പേരിൽ ഇ-മെയിൽ സന്ദേശം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബോംബ് ഭീഷണി. ഹോട്ടൽ ഫോർട്ട് മാനറിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശമെത്തിയത്.  മനുഷ്യ ബോംബ് 2.30-ന് സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം. മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ്…

6 months ago

ഉന്നതകുലജാതൻ ആദിവാസി വകുപ്പ് മന്ത്രിയാകണം, എങ്കിലേ അവര്‍ക്ക് പുരോഗതിയുണ്ടാകൂ; വിവാദ പരാമർശവുമായി സുരേഷ് ഗോപി

ന്യൂഡൽഹി: വീണ്ടും വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി. ഗോത്രവകുപ്പ് ബ്രാഹ്‌മണര്‍ ഭരിക്കട്ടയെന്നും ഉന്നത കുലജാതര്‍ ആദിവാസി വകുപ്പിന്റെ ചുമതലയില്‍ വന്നാല്‍ ആദിവാസി മേഖലയില്‍ പുരോഗതിയുണ്ടാകുമെന്നുമാണ് പരാമര്‍ശം. ഗോത്രവിഭാഗങ്ങളുടെ…

6 months ago

അബ്ദുൽ റഹീമിന്റെ മോചനം നീളും; ഏഴാം തവണയും കേസ് മാറ്റിവെച്ചു

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമിൻ്റെ മോചന ഹര്‍ജിയിൽ ഇന്നും…

6 months ago

പകുതി വിലക്ക് ടു വീലർ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; മുഖ്യപ്രതി പിടിയിൽ

മൂവാറ്റുപുഴ: വൻകിട കമ്പനികളുടെ സി.എസ്. ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലക്ക് ടു വീലർ നൽകാമെന്ന് പറഞ്ഞ് സംസ്ഥാനത്ത് ഉടനീളം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ…

6 months ago

ബാലരാമപുരം കൊലപാതകം: ശ്രീതുവിനെതിരേ സാമ്പത്തിക തട്ടിപ്പിന് കേസെടുക്കും

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ ശ്രീതുവിനെതിരേ കേസെടുക്കാനൊരുങ്ങി പോലീസ്. രണ്ട് വയസുകാരി ദേവേന്ദുവിന്‍റെ കൊലപാതകത്തിന് പിന്നാലെ അമ്മ ശ്രീതുവിനെതിരേ സാമ്പത്തിക തട്ടിപ്പ്…

6 months ago

ബെംഗളൂരുവിന്റെ വികസന പദ്ധതികൾക്കും സഹായമില്ല; കേന്ദ്ര ബജറ്റിനെതിരെ പ്രതികരിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: ബെംഗളൂരുവിന്റെ വികസന പദ്ധതികൾക്ക് സഹായം പ്രഖ്യാപിക്കാതെ കേന്ദ്ര ബജറ്റ്. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനടക്കമുള്ള പദ്ധതിക്കൾക്ക് ബജറ്റിൽ നിന്ന് സഹായം ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.…

6 months ago

പി പി ദിവ്യയുടെ നടപടി ന്യായീകരിക്കാനാവില്ല: സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ദിവ്യയ്ക്ക് വിമര്‍ശനം

കണ്ണൂർ: സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടില്‍ പി പി ദിവ്യയ്ക്ക് വിമർശനം. എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ സിപിഐഎം അനുശോചിക്കുകയും ചെയ്തു. എഡിഎമ്മിന്റെ യാത്രയയപ്പ്…

6 months ago

കേരളത്തിൽ ചൊവ്വാഴ്ച കെഎസ്‌ആര്‍ടിസി പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച കെഎസ്‌ആർടിസി പണിമുടക്ക്. പണിമുടക്കൊഴിവാക്കാൻ കെഎസ്‌ആർടിസി സിഎംഡി പ്രമോജ് ശങ്കർ സംഘടന നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. തിങ്കളാഴ്ച രാത്രി 12 മുതല്‍ ചൊവ്വാഴ്ച…

6 months ago

മുകേഷ് എംഎല്‍എക്കെതിരായ പീഡനക്കേസ്: കുറ്റപത്രം സമര്‍പ്പിച്ച്‌ പ്രത്യേക അന്വേഷണസംഘം

കൊച്ചി: മുകേഷ് എംഎല്‍എയ്‌ക്കെതിരായ ബലാത്സംഗ കേസില്‍ കുറ്റപത്രം സമർപ്പിച്ച്‌ പ്രത്യേക അന്വേഷണസംഘം. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ആലുവ സ്വദേശിയായ നടി ആരോപിച്ച കുറ്റം…

6 months ago

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും

റിയാദ് : സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. ഇന്ത്യൻ സമയം രാവിലെ 10.30ന് കോടതി…

6 months ago