TOP NEWS

ബാലരാമപുരത്തെ കുഞ്ഞിന്റെ മരണം; അച്ഛനും അമ്മയുമടക്കം കസ്റ്റഡിയില്‍

തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ രണ്ടര വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു ആണ് മരിച്ചത്. ആള്‍മറയുള്ള…

6 months ago

സ്വർണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം. ഒരു പവൻ ഇന്ന് 120 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില പുതിയ റെക്കോർഡിട്ടിരിക്കുകയാണ്.…

6 months ago

യുഎസിൽ ലാൻഡിങ്ങിനിടെ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു; 60ലധികം യാത്രക്കാർക്കായി രക്ഷപ്രവർത്തനം

വാഷിങ്ടൺ : യുഎസിൽ യാത്രക്കാരുമായി പോയ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം. വാഷിങ്ടൺ ഡിസിയിലാണ് പ്രാദേശിക സമയം 2ഓടെ അപകടമുണ്ടായത്. റീഗൻ വിമാനത്താവളത്തിൽ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം…

6 months ago

ഗോപി സുന്ദറിന്റെ മാതാവ് അന്തരിച്ചു

തൃശൂർ: സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ മാതാവ് അന്തരിച്ചു. തൃശ്ശൂർ കൂർക്കഞ്ചേരി അജന്ത അപ്പാർട്‌മെന്റ്‌സില്‍ ലിവി സുരേഷ് ആണ് അന്തരിച്ചത്. 65 വയസ്സായിരുന്നു. അമ്മയുടെ മരണവിവരം സോഷ്യല്‍…

6 months ago

വീട്ടിൽ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം: വീട്ടിൽ ഉറങ്ങി കിടന്ന രണ്ടുവയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. തിരുവനന്തപുരം കോട്ടു​കാൽ സ്വദേശികളായ ശ്രീതു, ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു…

6 months ago

അനധികൃത പാർക്കിംഗ്; ബെംഗളൂരുവിൽ ടോവിംഗ് പുനരാരംഭിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃത പാർക്കിംഗ് പ്രശ്നങ്ങൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ടോവിംഗ് പുനരാരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. റോഡുകളിൽ അച്ചടക്കം പാലിക്കുന്നതിനും തെറ്റായ പാർക്കിംഗ് ഗതാഗതത്തിന്…

6 months ago

ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള ബദൽ ടോൾ റോഡ് ജൂലൈയിൽ തുറക്കും

ബെംഗളൂരു: വൈറ്റ്ഫീൽഡ്, കെആർ പുരം, ഹോസ്കോട്ടെ, ഈസ്റ്റ്‌ ബെംഗളൂരുവിലെ മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വാഹന യാത്രക്കാർക്ക് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (കെഐഎ) പോകുന്നതിനുള്ള 20 കിലോമീറ്റർ…

6 months ago

പതിമൂന്നുകാരനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: പതിമൂന്നുകാരനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിദരഹള്ളിയിലാണ് സംഭവം. രക്ഷിതാക്കൾ ജോലിക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ മകന്റെ മൃതദേഹം കണ്ടത്. ഒമ്പത് വയസ്സുള്ള സഹോദരി വീട്ടിലുണ്ടായിരുന്നപ്പോഴാണ്…

6 months ago

തീപ്പിടിത്തം; പൊതുസ്ഥലത്ത് പാർക്ക് ചെയ്തിരുന്ന 150 വാഹനങ്ങൾ കത്തി നശിച്ചു

ബെംഗളൂരു : ബെംഗളൂരു ശ്രീരാംപുരയിൽ തുറസ്സായ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന 150 വാഹനങ്ങൾ തീപ്പിടിത്തത്തിൽ കത്തിനശിച്ചു. ജക്കരായനകെരെയിലെ രണ്ടേക്കർ പാർക്കിങ് സ്ഥലത്താണ് ബുധനാഴ്ച രാവിലെ 11-ഓടെ തീപ്പിടിത്തമുണ്ടായത്.…

6 months ago

ജയലളിതയുടെ സ്വത്തുക്കൾ തമിഴ്നാട് സർക്കാരിന് കൈമാറാൻ തീരുമാനം

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയിൽ നിന്ന് കണ്ടുകെട്ടിയ എല്ലാ വിലപിടിപ്പുള്ള സ്വത്തുക്കളും തമിഴ്നാട് സർക്കാരിന് കൈമാറും. ബെംഗളൂരുവിലെ പ്രത്യേക…

6 months ago