TOP NEWS

മലയാളി വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ഹൊസൂരിൽ മലയാളി വയോധികനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഹൊസൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ ചര്‍ച്ചിനു സമീപം മരത്തിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഹൊസൂര്‍ ഭാഗങ്ങളില്‍ കഴിഞ്ഞ കുറച്ചുനാളുകളായി താമസിച്ചിരുന്ന…

10 months ago

ഡോ. സുഷമാശങ്കറിന് എസ്.എല്‍. ഭൈരപ്പ സാഹിത്യപുരസ്കാരം

ബെംഗളൂരു: കന്നഡ - മലയാളം എഴുത്തുകാരിയും വിവര്‍ത്തകിയുമായ ഡോ.സുഷമാശങ്കറിന് കര്‍ണാടക 'അന്വേഷണെ സാംസ്‌കൃതിക അക്കാദമിയുടെ 2024-2025 ലെ എസ്.എല്‍. ഭൈരപ്പ സാഹിത്യ സംസ്ഥാന അവാര്‍ഡ്. ദ്രാവിഡ ഭാഷാ…

10 months ago

ബെംഗളൂരു ടണൽ റോഡ് പദ്ധതി മൂന്ന് വർഷത്തിനുള്ളിൽ യാഥാർഥ്യമാകും; ഡി. കെ. ശിവകുമാർ

ബെംഗളൂരു: ഹെബ്ബാളിനും സിൽക്ക് ബോർഡ് ജംഗ്ഷനും ഇടയിലുള്ള ടണൽ റോഡ് പദ്ധതി മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. റോഡിനുള്ള ടെൻഡർ നടപടികൾ ഫെബ്രുവരിയോടെ ആരംഭിക്കും.…

10 months ago

സ്വർണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം. ഒരു പവൻ ഇന്ന് 120 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില പുതിയ റെക്കോർഡിട്ടിരിക്കുകയാണ്.…

10 months ago

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതി; രാഹുൽ ഈശ്വറിനെതിരെ കേസ്

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് പോലീസ്. BNS 79, ഐടി ആക്ട് 67, എന്നീ വകുപ്പുകൾ ചുമത്തിയാണ് എറണാകുളം സെൻട്രൽ പൊലീസ്…

10 months ago

ബാലരാമപുരത്തെ കുഞ്ഞിന്റെ മരണം; അച്ഛനും അമ്മയുമടക്കം കസ്റ്റഡിയില്‍

തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ രണ്ടര വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു ആണ് മരിച്ചത്. ആള്‍മറയുള്ള…

10 months ago

യു എസിലെ വിമാനാപകടം: മുഴുവൻ യാത്രക്കാരും മരിച്ചതായി നിഗമനം

വാഷിംഗ്ടൺ: യുഎസിൽ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 28 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. രക്ഷാദൗത്യ സംഘമാണ് നദിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്. അപകടത്തിൽ ആരും രക്ഷപ്പെട്ടിരിക്കാന്‍…

10 months ago

മൂന്നുമാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റില്‍ മരിച്ചനിലയില്‍‌; അമ്മ ജീവനൊടുക്കി

മലപ്പുറം: മലപ്പുറം ഒളമതിലില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിന്റെ അമ്മ മിനിയെ (45) തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തിയ…

10 months ago

ബസിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് യുവതി മരിച്ചു

ബെംഗളൂരു: ബിഎംടിസി ബസിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് യുവതി മരിച്ചു. പത്മനാഭ നഗർ ട്രാഫിക് ജംഗ്ഷനിലാണ് സംഭവം. മാട്രിഗുപ്പെയിൽ താമസിക്കുന്ന മോണിക്കയാണ് (20) മരിച്ചത്. ബിഎംടിസി…

10 months ago

ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു; പ്രതി കസ്റ്റഡിയില്‍

കൊല്ലം: ശക്തികുളങ്ങരയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശി രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകന്‍ സൂരജ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ രമണിയുടെ ഭര്‍ത്താവ്…

10 months ago