TOP NEWS

വെള്ളിയാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ശക്തമാകും. അടുത്ത നാല് ദിവസം വിവിധ ജില്ലകളിൽ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജനുവരി 31ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്…

6 months ago

ലാൽബാഗിലെ റിപ്പബ്ലിക് ദിന പുഷ്പമേള സമാപിച്ചു

ബെംഗളൂരു: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലാൽബാഗിൽ സംഘടിപ്പിച്ച പുഷ്പമേള സമാപിച്ചു. ആദികവി മഹർഷി വാൽമീകി എന്ന പ്രമേയത്തിലാണ് ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ 11 ദിവസത്തെ പുഷ്പമേള നടന്നത്.…

6 months ago

ബെംഗളൂരുവിൽ ജലനിരക്ക് വർധന അനിവാര്യം; ഡി. കെ. ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിക്കുന്നത് അനിവാര്യമാണെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു, ബിഡബ്ല്യൂഎസ്എസ്ബി ബോർഡിന് പ്രതിവർഷം 1,000 കോടി രൂപയുടെ നഷ്ടം നേരിടുന്നതിനാലാണ് നടപടി. നിരക്ക്…

6 months ago

നെന്മാറ ഇരട്ടക്കൊല: ചെന്താമര പോത്തുണ്ടി മാട്ടായയില്‍, സ്ഥിരീകരിച്ച് പോലീസ്, വ്യാപക തിരച്ചില്‍

നെന്മാറ ഇരട്ടകൊലപാതക കേസ് പ്രതി ചെന്താമരയെ പോത്തുണ്ടി മാട്ടായിയില്‍ കണ്ടതായി നാട്ടുകാര്‍. നാട്ടുകാരെ കണ്ട് പ്രതി ഓടി മറഞ്ഞതായാണ് വിവരം. പോലീസും നാട്ടുകാരും പ്രദേശത്ത് പരിശോധന നടത്തുന്നു.…

6 months ago

ഉത്തേജക മരുന്നുകള്‍ കണ്ടെത്താന്‍ പ്രത്യേക പരിശോധന; ഒന്നര ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകൾ പിടിച്ചെടുത്തു

തിരുവനന്തപുരം: ഉത്തേജക മരുന്നുകൾ കണ്ടെത്താൻ ജിമ്മുകളിൽ പ്രത്യേക പരിശോധനയുമായി ആരോഗ്യവകുപ്പ്. 50 ജിമ്മുകളിൽ നടത്തിയ പരിശോധനയിൽ ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു. ജിമ്മുകളിലെ അനധികൃത മരുന്നുകൾ…

6 months ago

ഭാസ്കര കാരണവർ വധക്കേസ്; 14 വർഷത്തെ ജയിൽവാസത്തിന് ശേഷം പ്രതി ഷെറിൻ പുറത്തേക്ക്, ശിക്ഷായിളവ് നൽകാൻ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: കേരളത്തിൽ ഏറെ ചർച്ചയായ ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയാകും. 14 വർഷത്തെ തടവ് ശിക്ഷ പൂർത്തീകരിച്ചെന്നും സ്ത്രീ എന്ന പരിഗണന നൽകണമെന്നും…

6 months ago

സംസ്ഥാനത്ത് ബിയർ വില വർധിച്ചു; വിൽപന കുത്തനെ കുറഞ്ഞു

ബെംഗളൂരു: സംസ്ഥാനത്ത് ബിയർ വില വർധിച്ചതോടെ വിൽപന കുത്തനെ കുറഞ്ഞു. എക്സൈസ് നികുതി സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചതോടെയാണ് ബിയറിന് വില കൂടിയത്. പുതുക്കിയ വില ജനുവരി 20…

6 months ago

മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്കായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സിറ്റി പോലീസ്

ബെംഗളൂരു: മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്കായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ബെംഗളൂരു സിറ്റി പോലീസ്. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്കെതിരെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. വായ്പ എടുക്കുന്നവരെ മൈക്രോ ഫിനാൻസ്…

6 months ago

കണ്ണൂരിൽ തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരുക്കേറ്റു

കണ്ണൂർ : കണ്ണൂരിൽ തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. കണിച്ചാര്‍ ചെങ്ങോം റോഡിലെ കുന്നപ്പള്ളി ഗോപാലകൃഷ്ണനാണ് (69) മരിച്ചത്. കണിച്ചാർ ചെങ്ങോം റോഡിൽ…

6 months ago

നെന്മാറ ഇരട്ടക്കൊലപാതകം; എസ് എച്ച് ഒയ്ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ട് സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് (എസ്.എച്ച്.ഒ) സസ്പെൻഷൻ. നെന്മാറ എസ് എച്ച് ഒ. എം മഹേന്ദ്രസിംഹനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതിയുടെ ജാമ്യം…

6 months ago