TOP NEWS

അഹ്മദാബാദ് വിമാനദുരന്തം: അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞു, രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല

അഹമ്മദാബാദ്: വിമാനദുരന്തത്തില്‍ മരിച്ച അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞു. 220 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇതില്‍ 157 പേര്‍ ഇന്ത്യക്കാരും 34 പേര്‍ യുകെ പൗരന്മാരും ഏഴ്…

2 months ago

കാറും പിക്കപ്പും കൂട്ടിയിടിച്ച്‌ അപകടം; പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കൊല്ലം: കൊട്ടാരക്കരയില്‍ കാറും പിക്കപ്പും കൂട്ടി ഇടിച്ച്‌ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടറായ കടയ്ക്കല്‍ സ്വദേശി സാബുവാണ് ( 52 ) മരിച്ചത്.…

2 months ago

‘ലഹരി ഉപയോഗിച്ചാലുള്ള നഷ്ടം അ‌ഭിനേതാക്കള്‍ നികത്തണം’; സത്യവാങ്മൂലം വാങ്ങാനൊരുങ്ങി നിര്‍മാതാക്കള്‍

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരില്‍ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടന. സിനിമയ്‌ക്കുള്ള കരാറിനൊപ്പം സത്യവാങ്മൂലവും വാങ്ങും. ജൂണ്‍ 26 മുതല്‍ ഇത് നടപ്പിലാക്കാനാണ് തീരുമാനം.…

2 months ago

പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം: അവിവാഹിതയായ അമ്മ അറസ്റ്റില്‍

പത്തനംതിട്ട: മെഴുവേലിയില്‍ നവജാതശിശു മരിച്ച സംഭവത്തില്‍ അവിവാഹിതയായ അമ്മ അറസ്റ്റില്‍. 21 കാരിയാണ് അറസ്റ്റില്‍ ആയത്. കേസില്‍ കൊലക്കുറ്റം ചുമത്തിയിരുന്നു. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോള്‍ തലയിടിച്ച്‌ മരിച്ചെന്നാണ് പ്രാഥമിക…

2 months ago

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കുളത്തുപ്പുഴ സ്വദേശിനി രേണുകയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ ഭർത്താവ് സനു കുട്ടനായി അന്വേഷണം തുടരുകയാണ്. കുടുംബ…

2 months ago

റസീനയുടെ മരണം; സദാചാര പോലീസിങ് കാരണമല്ലെന്ന് മാതാവ്, അറസ്റ്റിലായവര്‍ നിരപരാധികളെന്നും ആത്മഹത്യയ്‌ക്ക് പിന്നിൽ ആൺ സുഹൃത്തെന്നും ആരോപണം

കണ്ണൂർ: പിണറായി കായലോട് 40കാരിയായ റസീന ജീവനൊടുക്കിയ സംഭവത്തിൽ പിടിയിലായ പ്രതികളെ അനുകൂലിച്ചും പോലീസിനെ വിമർശിച്ചും മരിച്ച യുവതിയുടെ ഉമ്മ. പ്രതികൾ കുറ്റക്കാരല്ലെന്നും പോലീസിൻ്റെ വാദം തെറ്റാണെന്നും…

2 months ago

ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിച്ചെന്ന് പാക് സ്ഥിരീകരണം

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിച്ചെന്ന് പാകിസ്ഥാന്റെ സ്ഥിരീകരണം. സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ നിൽക്കക്കള്ളിയില്ലാതെവന്നതോടെ വെടിനിർത്തലിനായി ഇന്ത്യയോട് അപേക്ഷിക്കുകയായിരുന്നെന്ന് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദർ…

2 months ago

ഗവര്‍ണറുടെ അധികാരങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തും; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഗവർണറുടെ ചുമതലകള്‍ പാഠ‍്യവിഷയമാക്കാനൊരുങ്ങി വിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടി. ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍‌ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുാൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. ഈ വർഷത്തെ പത്താം ക്ലാസ്…

2 months ago

പശ്ചിമ ബം​ഗാളിൽ എസ്‍യുവിയും ട്രക്കും കൂട്ടിയിടിച്ച് ഒമ്പതുപേർ മരിച്ചു

കൊൽക്കത്ത : പശ്ചിമ ബം​ഗാളിൽ വാഹനാപകടത്തില്‍ ഒമ്പതുപേർ മരിച്ചു. പുരുലിയ ജില്ലയിൽ വെള്ളി രാവിലെയായിരുന്നു അപകടം. ജില്ലയിലെ ബലറാംപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ നംഷോൾ ഗ്രാമത്തിൽ എൻ‌എച്ച് -18…

2 months ago

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; സുരക്ഷാ സേനയുടെ വെടിവയ്പ്പില്‍ കുക്കി വനിത കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു. സുരക്ഷാ സേനയുടെ വെടിവെപ്പില്‍ കുക്കി വനിത കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട് സുരക്ഷ സേനയും കുക്കികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഒരു സ്ത്രീ കൊല്ലപ്പെട്ടത്.…

2 months ago