TOP NEWS

കാനഡയിലെത്തിയ 20000 ഇന്ത്യൻ വിദ്യാർഥികളെ കാണാതായതായി റിപ്പോർട്ട്‌

വിദ്യാഭ്യാസ വിസയിൽ കാനഡയിലെത്തിയ 20000 ത്തോളം വിദ്യാർഥികളെ കാണാതായതായി റിപ്പോർട്ട്‌. അഡ്മിഷൻ നേടിയ കോളേജുകളിലോ സർവകലാശാലകളിലോ വിദ്യാർഥികൾ ഇതുവരെ റിപ്പോർട്ട്‌ ചെയ്തിട്ടില്ല. ഇമ്മിഗ്രേഷൻ റെഫ്യുജീസ് ആൻ്റ് സിറ്റിസൺഷിപ്പ്…

7 months ago

മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി; തിരുനട നാളെ അടക്കും

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് ശബരിമലയിൽ ഇന്ന് വലിയ ​ഗുരുതി. നട അടച്ചതിന് ശേഷം മാളികപ്പുറം മണിമണ്ഡപത്തിന് മുന്നിൽ പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമ്മയുടെ…

7 months ago

കുമാരസ്വാമിയെ കാണാൻ സുരക്ഷ ജീവനക്കാർ അനുവദിച്ചില്ല; ആരാധകൻ ആത്മഹത്യക്ക് ശ്രമിച്ചു

ബെംഗളൂരു: കേന്ദ്രമന്ത്രി എച്ച്. ഡി. കുമാരസ്വാമിയെ നേരിട്ട് കാണാൻ സുരക്ഷ ജീവനക്കാർ അനുവദിക്കാത്തതിൽ മനംനൊന്ത് ആരാധകൻ ആത്മഹത്യക്ക് ശ്രമിച്ചു. ജെപി നഗറിലെ കുമാരസ്വാമിയുടെ വീടിനു മുമ്പിലാണ് സംഭവം.…

7 months ago

നമ്മ മെട്രോ സ്റ്റേഷനുകളിൽ മുലയൂട്ടുന്ന അമ്മമാർക്കായി പ്രത്യേക ഇടം

ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ മുലയൂട്ടുന്ന അമ്മമാർക്കായി പ്രത്യേക ഇടങ്ങൾ തുറന്ന് ബിഎംആർസിഎൽ. നഗരത്തിലെ പ്രമുഖ സന്നദ്ധസംഘടനകളുമായി ചേർന്നാണ് പദ്ധതി ഒരുക്കിയിട്ടുള്ളത്. അഞ്ച് മെട്രോ സ്റ്റേഷനുകളിൽ മുലയൂട്ടുന്ന…

7 months ago

വീണ്ടും ചക്രവാതച്ചുഴി; ഇന്ന് എല്ലാ ജില്ലകളിലും മഴ സാധ്യത; രണ്ടിടത്ത് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. രണ്ട് ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശമുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണുള്ളത്. അതേസമയം…

7 months ago

ഷാരോൺ വധക്കേസ്; പ്രതികളുടെ ശിക്ഷാ വിധി നാളെ

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മ (22)യും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധി സംബന്ധിച്ച് പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും…

7 months ago

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട്

പാലക്കാട്‌: യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്‌ പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി. ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധ പരസ്യ നിയമം ലംഘിച്ച…

7 months ago

പി.കെ.ശശിക്ക് വിദേശ സന്ദര്‍ശനത്തിന് അനുമതി

തിരുവനന്തപുരം: കെടിഡിസി ചെയർമാൻ പി.കെ.ശശിക്ക് വിദേശ രാജ്യങ്ങള്‍ സന്ദർശിക്കാൻ അനുമതി. 22 മുതല്‍ ഫെബ്രുവരി ആദ്യം വരെ സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ സന്ദർശിക്കുന്നതിനാണ് അനുമതി. കെടിഡിസിയുടെ…

7 months ago

അയല്‍വാസിയുടെ വളര്‍ത്തനായയുടെ കടിയേറ്റു; 11 വയസുകാരിക്ക് ഗുരുതര പരുക്ക്

തൃശൂര്‍: അയല്‍വാസിയുടെ വളര്‍ത്തനായയുടെ ആക്രമണത്തില്‍ 11 വയസുകാരിക്ക് ഗുരുതര പരുക്ക്. മുണ്ടത്തിക്കോട് തിരുത്തിപറമ്പ് നിലോത്ത് വീട്ടില്‍ പരേതനായ അഷറഫിന്റെയും നേഹയുടെയും മകളായ അമേയക്കാണ് പരുക്കേറ്റത്. പെണ്‍കുട്ടിയുടെ മുഖത്തും…

7 months ago

തട്ടിക്കൊണ്ടുപോകൽ കേസ്; എച്ച്. ഡി. രേവണ്ണക്കെതിരെ കുറ്റം ചുമത്തുന്നത് താൽക്കാലികമായി തടഞ്ഞ് കോടതി

ബെംഗളൂരു: പീഡനക്കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് എച്ച്. ഡി. രേവണ്ണക്കെതിരെ കുറ്റം ചുമത്തുന്നത് താൽക്കാലികമായി തടഞ്ഞ് കർണാടക ഹൈക്കോടതി. ജനുവരി 30 വരെ കേസിൽ തുടർനടപടികൾ പാടില്ലെന്ന്…

7 months ago