TOP NEWS

മകരവിളക്ക് ഉത്സവം: ശബരിമലയില്‍ ദര്‍ശനം ജനുവരി 19 വരെ

പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം ജനുവരി 19 രാത്രി അവസാനിക്കും. അന്ന് വൈകുന്നേരം 6 മണി വരെയാണ് പമ്പയില്‍ ഭക്തരെ കടത്തി വിടുന്നത്. സന്നിധാനത്ത്…

7 months ago

കലൂര്‍ സ്‌റ്റേഡിയം അപകടം; ഉമാ തോമസിനെ മുഖ്യമന്ത്രി ആശുപത്രിയില്‍ സന്ദര്‍ശിച്ചു

കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയില്‍…

7 months ago

സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്; മാര്‍ച്ച്‌ 24ലേക്ക് മാറ്റി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയോട് കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ കേസ് മാര്‍ച്ച്‌ 24ലേക്ക് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. 2023 ഒക്ടോബര്‍ 27ന് കോഴിക്കോട് വെച്ചായിരുന്നു പരാതിക്കിടയാക്കിയ സംഭവം നടന്നത്.…

7 months ago

കുറുവ സംഘത്തിലെ 2 പേര്‍ പിടിയില്‍

ആലപ്പുഴ: കുറുവ സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍. തമിഴ്‌നാട് പോലീസിന്റെ പിടികിട്ടാപുള്ളികളാണ് ആലപ്പുഴ മണ്ണാഞ്ചേരി പോലീസിന്റെ പിടിയിലായത്. ഇടുക്കി രാജകുമാരിയില്‍ നിന്നാണ് കറുപ്പയ്യയെയും നാഗരാജുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.…

7 months ago

കണ്ണൂരില്‍ രോഗിയുമായി പോയ ആംബുലൻസിന്റെ വഴിത്തടഞ്ഞ് കാര്‍; രോഗി മരിച്ചു

കണ്ണൂർ: കണ്ണൂരില്‍ കാർ ആംബുലൻസിന്റെ വഴി തടഞ്ഞതിനെതുടർന്ന് രോഗി മരിച്ചു. മട്ടന്നൂർ സ്വദേശി റുക്കിയ (61) ആണ് മരിച്ചത്. എരഞ്ഞോളി നായനാർ റോഡിലാണ് കാർ യാത്രികൻ ആംബുലൻസിന്…

7 months ago

ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയും അമ്മാവനും കുറ്റക്കാരെന്ന് കോടതി; അമ്മയെ വെറുതെ വിട്ടു

തിരുവനന്തപുരം: പാറശാലയില്‍ ആണ്‍സുഹൃത്തായ ഷാരോണ്‍രാജിനെ കളനാശിനി കലർത്തിയ കഷായം കുടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. ഗ്രീഷ്‌മയുടെ ശിക്ഷ എന്താണെന്ന് നാളെ വിധിക്കും. രണ്ടാം പ്രതിയായ…

7 months ago

സ്വര്‍ണ വില 60,000 രൂപയിലേയ്ക്ക്‌; പവന് 480 രൂപ കൂടി

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വില റെക്കോഡിലേക്ക് അടുക്കുന്നു. ഇന്ന് ഗ്രാമിന് 60 രൂപ വര്‍ധിച്ച്‌ 7,450 രൂപയും പവന് 480 രൂപ ഉയര്‍ന്ന് 59,600 രൂപയുമായി. കേരളത്തില്‍…

7 months ago

സര്‍ക്കാര്‍ നവകേരളം എന്ന ലക്ഷ്യത്തിലേക്ക്; സഭയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ആദ്യ നയപ്രഖ്യാപനം

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ 13-ാം സമ്മേളനത്തിന് തുടക്കം. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണറെ ഗാര്‍ഡ് ഓഫ് ഓണര്‍…

7 months ago

വാഗമണ്ണിലേക്ക് വിനോദ യാത്രക്ക് പോയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

പത്തനംതിട്ട: കൊല്ലം പള്ളിമുക്ക് ഫാത്തിമ മെമ്മോറിയല്‍ ബിഎഡ് കോളേജില്‍ നിന്ന് വാഗമണ്ണിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. നിരവധി വിദ്യാർഥികള്‍ക്ക് പരുക്ക്. പത്തനംതിട്ട…

7 months ago

ജി. ദേവരാജൻ മാസ്റ്ററുടെ സഹോദരനെ ഗുരുവായൂരിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ: സംഗീതസംവിധായകൻ ജി.ദേവരാജന്റെ സഹോദരനെ ഗുരുവായൂരിലെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂർ പാറളം വെങ്ങിണിശ്ശേരി ‘ഗീതാഞ്ജലി’യിൽ ജി.രവീന്ദ്രനാണ് (93) മരിച്ചത്. കൊല്ലം പരവൂർ കോട്ടപ്പുറം പുന്നക്കാട്ട് വീട്ടിൽ സംഗീതജ്ഞൻ…

7 months ago