തിരുവനന്തപുരം പ്ലസ്‌ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം വ്യാഴം പകൽ മൂന്നിന് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3.30 മുതൽ ഫലമറിയാം. www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in വെബ്‌സൈറ്റുകളിലും…
ആലുവ: തിരുവാങ്കുളത്ത് മൂന്നു വയസുകാരിയെ അമ്മ ചാലക്കുടി പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ പിതാവിന്റെ ബന്ധു കസ്റ്റഡിയില്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍…
ബെംഗളൂരു: സംസ്ഥാന ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ കുടുംബ ട്രസ്റ്റിന് കീഴിലെ വിവിധ കോളേജുകളില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബുധനാഴ്ച റെയ്ഡ് നടത്തി. തുമക്കുരുവിലെ ശ്രീ സിദ്ധാർത്ഥ മെഡിക്കൽ…
ബെംഗളൂരു: യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ ബിജെപി എംഎൽഎ മുനിരത്ന ഉൾപ്പെടെ നല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആർഎംസി യാർഡ് പോലീസാണ് മുനിരത്നയുടെയും സഹായികളായ വസന്ത്, ചന്നകേശവ,…
ബെംളൂരു : മടിക്കേരിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. ദേവരപുര ഗ്രാമത്തിലെ എസ്റ്റേറ്റ് തൊഴിലാളിയായ അന്നയ്യയാണ് (41) കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് സംഭവം. പ്രദേശത്തെ ഉത്സവാഘോഷത്തിനിടെ…
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് സ്വപ്നം സാധ്യമാക്കി. നിർണായക മത്സരത്തിൽ ഡൽഹിയെ തകർത്താണ് മുംബൈ പ്ലേ ഓഫ് ബർത്ത് ഉറപ്പിച്ചത്. 59 റൺസിനാണ് മുംബൈയുടെ ജയം.…
മലപ്പുറം വളാഞ്ചേരി സ്വദേശിനിയായ 42-കാരിക്ക് നിപ ബാധിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കണ്ടയ്ൻമെന്റ്റ് സോണുകളും പിൻവലിച്ചു. കൂടുതല്‍ പേർക്ക് നിപ ബാധിക്കാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ പിൻവലിച്ച് ജില്ലാ…
ആലപ്പുഴ: കുട്ടനാട്ടിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. രാമങ്കരി വേഴപ്ര ചിറയിൽ അകത്തെപറമ്പിൽ മതിമോൾ (വിദ്യ- 42) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ്…
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച ഹർജി തള്ളി. ഹൈക്കോടതിയാണ് ഹർജി തള്ളിയത്. കേസില്‍ അന്വേഷണം തുടരാമെന്നും…
ബെംഗളൂരു: കോൺഗ്രസ് ഓഫിസുകൾക്കെതിരെ വ്യാജ വാർത്ത നൽകിയെന്ന പരാതിയിൽ ബിജെപി ഐടി സെൽ കൺവീനർ അമിത് മാളവ്യ, റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി…