TOP NEWS

ഡിജിറ്റല്‍ സര്‍വേക്ക് കൈക്കൂലി; സര്‍വേയര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു വകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ. ഉള്ളിയേരി ഡിജിറ്റല്‍ സര്‍വേ ഹെഡ് ഗ്രേഡ് സർവേയർ നരിക്കുനി നെല്ലിക്കുന്നുമ്മല്‍ എന്‍.കെ മുഹമ്മദ് ആണ്…

8 months ago

ജല്ലിക്കെട്ടില്‍ കാളയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു

മധുരെ: മധുരയിലെ ജല്ലിക്കെട്ടില്‍ കാളയുടെ കുത്തേറ്റ് യുവാവ് മരിച്ചു. മധുര ആവണിയാപുരത്താണ് സംഭവം. മധുര സ്വദേശി നവീന്‍കുമാറാണ് മരിച്ചത്. കാളയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെനെഞ്ചില്‍ ചവിട്ടേല്‍ക്കുകയായിരുന്നു. ഗുരുതരമായിപരുക്കേറ്റ നവീനിനെ…

8 months ago

വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ ആക്രമണം; ആടിനെ കൊന്നു

വയനാട്: വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ ആക്രമണം. ഊട്ടിക്കവല പായിക്കണ്ടത്തിൽ ബിജുവിന്‍റെ ആടിനെ കടുവ കൊന്നു. രാത്രി ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ബഹളംവെച്ചതോടെ കടുവ ആടിനെ…

8 months ago

ബെംഗളൂരുവിൽ സ്പാനിഷ് കോൺസുലേറ്റ് തുറക്കാനൊരുങ്ങി സ്പെയിൻ

ബെംഗളൂരു: ബെംഗളൂരുവിൽ സ്പാനിഷ് കോൺസുലേറ്റ് സ്ഥാപിക്കാനൊരുങ്ങി സ്പെയിൻ. വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും സ്പെയിനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച…

8 months ago

ജപ്പാനെ പിടിച്ചുകുലുക്കി വൻ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ടോക്കിയോ: ജപ്പാനില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ക്യൂഷു മേഖലയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 36 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം. ഹ്യൂഗ -…

8 months ago

കാറപകടത്തിൽ മാധ്യമപ്രവർത്തകൻ മരിച്ചു

ബെംഗളൂരു: ക്ഷേത്രത്തിന് സമീപമുള്ള കല്ലിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മാധ്യമപ്രവർത്തകൻ മരിച്ചു. കന്നഡ പ്രസിദ്ധീകരണത്തിൽ ജോലി ചെയ്തിരുന്ന ജി.എസ്. ഭരത് (32)) ആണ് മരിച്ചത്. ഗുഡിബന്ദെ താലൂക്കിലെ…

8 months ago

യു.ജി.സി നെറ്റ് പരീക്ഷ തിയതി മാറ്റി

ന്യൂഡൽഹി: ജനുവരി 15ന് നടക്കാനിരുന്ന യു.ജി.സി നെറ്റ് പരീക്ഷ മാറ്റിവെച്ചതായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എന്‍ടിഎ) അറിയിച്ചു. മകരസംക്രാന്തി, പൊങ്കൽ ഉത്സവവേളകൾ പരിഗണിച്ചാണ് പരീക്ഷ തിയതി മാറ്റിയത്.…

8 months ago

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് പൊള്ളലേറ്റു. ദാസറഹള്ളി ചോക്കസാന്ദ്രയിൽ തിങ്കളാഴ്ച രാവിലെ 8.25 ന് അപകടമുണ്ടായത്. മഞ്ജുനാഥ് (25), മനുശ്രീ (3),…

8 months ago

ഓൺലൈൻ ട്രേഡിങ്ങിലുടെ ഒരു കോടി തട്ടി; മലയാളി യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍

ബെംഗളൂരു: ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ വടകര സ്വദേശിയില്‍ നിന്നും ഒരു കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ മലയാളി യുവാവ് മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കാസറഗോഡ്‌ ഉപ്പള പെര്‍വാട്…

8 months ago

മെഡിക്ലെയിം റീഇംബേഴ്‌സ്‌മെന്റ് അപകട നഷ്ടപരിഹാരത്തുകയില്‍ നിന്നും കുറയ്ക്കാം; ഹൈക്കോടതി

ബെംഗളൂരു: വാഹനാപകടത്തില്‍ പെട്ടയാള്‍ക്ക് മെഡിക്ലെയിം റീ ഇംബേഴ്‌സ്‌മെന്റ് ആയി ലഭിക്കുന്ന തുക അപകട നഷ്ടപരിഹാര തുകയില്‍നിന്നു കുറയ്ക്കാൻ സാധിക്കുമെന്ന് കര്‍ണാടക ഹൈക്കോടതി. മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് പ്രകാരം…

8 months ago