WORLD

കാനഡയില്‍ വീണ്ടും വിമാനാപകടം: മലയാളി യുവാവായ പൈലറ്റ് കൊല്ലപ്പെട്ടു

ന്യൂഫൗണ്ട്ലാന്റ്: കാനഡയില്‍ വീണ്ടും വിമാനാപകടം. വാണിജ്യ വിമാനം തകർന്നു വീണു മലയാളി യുവാവായ പൈലറ്റ് കൊല്ലപ്പെട്ടു. ഗൗതം സന്തോഷ് എന്നയാളാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ജൂലൈ…

3 months ago

റഷ്യയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

റഷ്യയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായിരിക്കുന്നത്. അമേരിക്കയിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ് നൽകി. റഷ്യയിലെ കാംചത്ക ഉപദ്വീപിന് സമീപമാണ് ശക്തമായ ഭൂചലനം…

3 months ago

ജര്‍മനിയിൽ ട്രെയിൻ പാളംതെറ്റി 4 പേർ കൊല്ലപ്പെട്ടു; ട്രെയിന്‍ ഒരുവശത്തേക്ക് ചെരിഞ്ഞു

മ്യൂണിക്: തെക്കൻ ജര്‍മനിയില്‍ ട്രെയിന്‍ പാളംതെറ്റി നാല് മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറിലേറെ യാത്രക്കാരുണ്ടായിരുന്നു ട്രെയിനില്‍. പരിക്കേറ്റവരുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല.…

3 months ago

കോംഗോയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ഭീകരാക്രമണം; 38 പേർ മരിച്ചു

ബ്രാസാവിൽ: കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കൊമാന്‍ഡയില്‍ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരേ ഉണ്ടായ ഭീകരാക്രമണത്തില്‍ 38 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഉഗാണ്ടന്‍ ഇസ്ലാമിസ്റ്റ് വിമതരായ അലൈഡ്…

3 months ago

WWE ഗുസ്തി താരം ഹള്‍ക്ക് ഹോഗന്‍ അന്തരിച്ചു

ന്യൂയോർക്ക്: WWE താരവും ഗുസ്തി ഇതിഹാസവുമായ ഹൾക്ക് ഹോഗൻ (71) അന്തരിച്ചു. ഹൃദയാഘാതത്തെ  തുടര്‍ന്ന് വ്യാഴാഴ്ച പുലർച്ചെ ഫ്‌ളോറിഡയിലെ ക്ലിയര്‍വാട്ടറിലുള്ള ഹോഗന്റെ വീട്ടിലായിരുന്നു അന്ത്യം. കഴിഞ്ഞ ജൂണിൽ…

3 months ago

അതിര്‍ത്തി തര്‍ക്കം; തായ്‌ലൻഡ്-കംബോഡിയ സൈനികർ ഏറ്റുമുട്ടി, ആക്രമണത്തില്‍ ഒരു കുട്ടി ഉൾപ്പെടെ 12 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

തായ്‌ലൻഡ്: ഏഷ്യൻ രാജ്യങ്ങളായ തായ്‌ലാന്‍ഡും കംബോഡിയയും തമ്മിലുള്ള ദീര്‍ഘകാലത്തെ അതിര്‍ത്തി തര്‍ക്കം രൂക്ഷമായ സംഘര്‍ഷത്തില്‍ കലാശിച്ചതോടെ ഇരു രാജ്യങ്ങളും യുദ്ധത്തിലേയ്ക്ക്. പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ ഒരു കുട്ടിയടക്കം…

3 months ago

റഷ്യൻ യാത്രാവിമാനം തകര്‍ന്നുവീണു; 49 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

മോസ്കോ: റഷ്യൻ വിമാനം തകർന്നുവീണ് 49 മരണം. സൈബീരിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അങ്കാര എയർലൈനിന്റെ എൻ-24 വിമാനമാണ് തക‌ർന്നത്. വിമാനത്തില്‍ 43 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നു.…

3 months ago

ഫിഡെ വനിതാ ചെസ് ലോകകപ്പ്; ആദ്യമായി ഒരു ഇന്ത്യന്‍ പെണ്‍കുട്ടി ഫൈനലില്‍

ജോർജിയ: ഫിഡെ വനിതാ ചെസ് ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ പെണ്‍കുട്ടിയായി ദിവ്യ ദേശ്മുഖ്. 19 കാരിയായ ദിവ്യ ദേശ്മുഖ് ചൈനയുടെ ടാന്‍ സോംഗിയെയാണ്…

3 months ago

ഗാസയില്‍ പട്ടിണി രൂക്ഷം; മൂന്ന് ദിവസത്തിനിടെ 21 കുട്ടികള്‍ മരണത്തിന് കീഴടങ്ങി

ഗാസ: ഗാസ കൊടും പട്ടിണിയിലേക്ക് കൂപ്പു കുത്തുന്നുവെന്നും ഗാസ നിവാസികള്‍ കൂട്ടത്തോടെ പട്ടിണിയിലാകുന്നുവെന്നും മാനുഷിക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഗാസയിലെ ഇസ്രയേല്‍-ഹമാസ് പോരാട്ടത്തിനിടെ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍…

3 months ago

ബംഗ്ലാദേശിൽ വ്യോമസേനാ വിമാനം സ്കൂളിന് മുകളിൽ തകർന്നു വീണു, 19 മരണം

ധാക്ക: ബംഗ്ലാദേശിൽ സ്കൂളിന് മുകളിലേക്ക് വിമാനം തകർന്നുണ്ടായ അപകടത്തിൽ മരണ സംഖ്യ 19 ആയി. ബംഗ്ലാദേശ് വ്യോമസേനയുടെ എഫ്-7 ജെറ്റ് വിമാനമാണ് തകർന്നുവീണത്. ഒരു യുവ വിദ്യാർഥി…

3 months ago