WORLD

ഭീഷണി വേണ്ട, ഇറാനിൽ അമേരിക്കൻ ഇടപെടലുണ്ടായാൽ തീർത്താൽ തീരാത്ത പ്രത്യാഘാതം നേരിടേണ്ടിവരും; മുന്നറിയിപ്പുമായി ഖാംനഈ

ടെഹ്‌റാന്‍: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം കടുക്കുന്നതിനിടെ അമേരിക്കയ്ക്ക് മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ. ഏത് രീതിയിലുമുള്ള അമേരിക്കയുടെ ഇടപെടലില്‍ പരിഹരിക്കാന്‍ പറ്റാത്ത ദോഷം നേരിടേണ്ടി…

4 months ago

ശുഭാംശു ശുക്ലയുടെ യാത്ര വൈകും: ആക്‌സിയം-4 ദൗത്യം വീണ്ടും മാറ്റിവെച്ചു

ന്യൂയോർക്ക്: ആക്‌സിയം- 4 ദൗത്യം വീണ്ടും മാറ്റിവച്ചു. ഇത് അഞ്ചാം തവണയാണ് ആക്സിയം 4 ദൗത്യം മാറ്റിവയ്ക്കുന്നത്. പുതിയ തീയതി പ്രകാരം ജൂണ്‍ 22 ന് ഇന്ത്യയുടെ…

4 months ago

ഇറാന്‍ നിരുപാധികമായി കീഴടങ്ങണം; ട്രംപിന്‍റെ ഭീഷണി

വാഷിങ്ടണ്‍: ഇറാൻ-ഇസ്രയേൽ സംഘര്‍ഷം കനക്കുന്നതിനിടെ യുദ്ധത്തിൽ അമേരിക്ക കക്ഷിചേരുമെന്ന സൂചന നൽകി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനോട് നിരുപാധിക കീഴടങ്ങൽ ആവശ്യപ്പെട്ട ട്രംപ്, ഇറാന്റെ പരമോന്നത…

4 months ago

മൊസാദിന്റെ ഓപ്പറേഷന്‍ സെന്റര്‍ ആക്രമിച്ചതായി ഇറാന്‍; നാല് എഫ്-35 യുദ്ധ വിമാനങ്ങളും വെടിവെച്ചിട്ടു, ടെഹ്‌റാനില്‍ ഉഗ്രസ്‌ഫോടനം

ടെല്‍ അവീവ്: ഇസ്രയേലിന്റെ മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റും ടെല്‍ അവീവില്‍ സ്ഥിതി ചെയ്യുന്ന മൊസാദിന്റെ ഓപ്പറേഷന്‍ സെന്ററും ആക്രമിച്ചതായി ഇറാന്‍. ഇസ്‌ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്സ് കോര്‍പ്സിന്റെ അവകാശവാദത്തെ…

4 months ago

ഇറാനുമായി ആണവ കരാറിന് ഉടന്‍ സാധ്യത; ഡൊണാള്‍ഡ് ട്രംപ്

വാഷിംങ്ടണ്‍: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ ഇറാനുമായി ആണവ കരാറിന് ഉടന്‍ സാധ്യതയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ ഉടൻ ഒരു നയതന്ത്ര…

4 months ago

ഇറാൻ സ്റ്റേറ്റ് ടിവി ആസ്ഥാനം ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ തകർന്നു; ആക്രമണം ലൈവ് സംപ്രേക്ഷണത്തിനിടെ

ടെഹ്റാൻ: ഇറാന്റെ ദേശീയ ടെലിവിഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ് (ഐആര്‍ഐബി) ആസ്ഥാനത്തിന് നേരെ ഇസ്രയേൽ ആക്രമണം. തത്സമയ വാർത്താ അവതരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്. വാർത്താ…

4 months ago

‘എത്രയും വേഗം ടെഹ്റാനിൽ നിന്നും ഒഴിയണം, ഉടൻ ആക്രമിക്കും’; ജനങ്ങളോട് നഗരമൊഴിയാന്‍ ആവശ്യപ്പെട്ട് നെതന്യാഹു

ടെഹ്‌റാന്‍: ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്‌റാനിലെ ജനങ്ങളോട് എത്രയും വേഗം നഗരത്തില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ടെഹ്‌റാന്റെ വ്യോമപരിധി പൂര്‍ണമായും നിയന്ത്രണത്തിലാക്കിയെന്ന്…

4 months ago

ഇസ്രയേൽ ആക്രമണത്തില്‍ ഇറാന്റെ ഐആര്‍ജിസി ഇന്റലിജൻസ് മേധാവിയും മൂന്ന് ജനറൽമാരും കൊല്ലപ്പെട്ടു

തെഹ്റാന്‍: ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കസെമിയും ഡെപ്യൂട്ടി ജനറൽ ഹസ്സൻ മൊഹാകിഖും ടെഹ്‌റാനിൽ ഇസ്രയേൽ നടത്തിയ…

4 months ago

യാത്രാ വിലക്ക് വിലക്ക് വ്യാപിപ്പിക്കാന്‍ ട്രംപ്; 36 രാജ്യങ്ങളെ കൂടി വിലക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: അമേരിക്കയിലേക്കുള്ള വിദേശ പൗരന്‍മാരുടെ പ്രവേശന വിലക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഡോണൾഡ് ട്രംപ് സര്‍ക്കാര്‍. 36 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് കൂടി യുഎസ് പ്രവേശനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നീക്കമെന്ന്…

4 months ago

‘ആരും മറ്റൊരാളുടെ നിലനിൽപ്പിന് ഭീഷണിയാകരുത്’; ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കണമെന്ന് ലിയോ മാർപാപ്പ

വത്തിക്കാൻ സിറ്റി: ഇറാനും ഇസ്രയേലും യുക്തിസഹമായി പ്രവർത്തിക്കണമെന്ന്‌ അഭ്യർഥിച്ച് ലിയോ മാർപാപ്പ. സംഘർഷം അവസാനിപ്പിക്കാൻ ഇരുരാഷ്‌ട്രങ്ങളും സംഭാഷണങ്ങളിൽ ഏർപ്പെടണം. വളരെ ആശങ്കയോടെയാണ്‌ സ്ഥിതിഗതികൾ വീക്ഷിക്കുന്നതെന്ന്‌ സെന്റ്‌ പീറ്റേഴ്‌സ്‌…

4 months ago