Categories: ASSOCIATION NEWS

കെഎന്‍ഇ പബ്ലിക് സ്‌കൂളിന് സിബിഎസ്ഇ അംഗീകാരം

ബെംഗളൂരു: കൈരളി നികേതന്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിന് കീഴിലുള്ള ദോഡബൊമ്മസന്ദ്ര കെ എന്‍ ഇ പബ്ലിക് സ്‌കൂളിന് സിബിഎസ്ഇ അംഗീകാരം ലഭിച്ചു. ഇതിന്റെ ഔദ്യോഗികഉദ്ഘാടനം കര്‍ണാടക റവന്യു വകുപ്പ് മന്ത്രി കൃഷ്ണ ബൈര ഗൗഡ നിര്‍വഹിച്ചു.  കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു.

കെഎന്‍ഇ ട്രസ്റ്റ് സെക്രട്ടറി ജെയ്‌ജോ ജോസഫ്, വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍ ബി, ട്രഷറര്‍ ഹരി കുമാര്‍, കേരള സമാജം വൈസ് പ്രസിഡണ്ട് പി കെ സുധീഷ്, ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, ട്രസ്റ്റിമാരായ രാധാകൃഷ്ണന്‍, പ്രേം കുമാര്‍, വിനേഷ് കെ,സജി പി വി, സുരേഷ് കുമാര്‍ എ ആര്‍, രാജശേഖര്‍, രാജഗോപാല്‍ എം,സയ്യിദ് മസ്താന്‍ എന്നിവര്‍ സംബന്ധിച്ചു.

വിദ്യാരണ്യപുര, ദോഡബൊമ്മസന്ദ്രയില്‍ 2017 ല്‍ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനത്തില്‍ നഴ്‌സറി മുതല്‍ പത്താം ക്ലാസ് വരെയാണുള്ളത്.
വിശദവിവരങ്ങള്‍ക്ക് 8073580146, 080 23451794
<br>
TAGS : KERALA SAMAJAM

 

Savre Digital

Recent Posts

താമരശ്ശേരി ചുരത്തിലെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു; വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങി

കോഴിക്കോട്: മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിലൂടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും…

3 hours ago

സമന്വയ ഓണാഘോഷം ഒക്ടോബർ 12 ന്

ബെംഗളൂരു: സമന്വയ എജുക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ്‌ ദാസറഹള്ളി ഭാഗിന്റെ ഓണാഘോഷം ഒക്ടോബർ 12 ന് നടക്കും. ഷെട്ടി ഹള്ളി…

4 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കൊല്ലം ഓച്ചിറ സ്വദേശി രോഹിണി പുരുഷോത്തമൻ (72) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂര്‍ത്തിനഗര്‍ ബൺ ഫാക്ടറി റോഡ്, ശ്രീരാമ ഗ്യാസ്…

5 hours ago

ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പ്; മമ്മി സെഞ്ച്വറി സെക്രട്ടറി, സാന്ദ്രാ തോമസ് പരാജയപ്പെട്ടു

കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സാന്ദ്രാ തോമസിന് തോല്‍വി. സെക്രട്ടറിയായി മമ്മി സെഞ്ച്വറി തിരഞ്ഞെടുക്കപ്പെട്ടു. സാബു…

5 hours ago

സൗദിയിലെ അല്‍കോബാറില്‍ ഇന്ത്യന്‍ യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു

അൽകോബാർ: സൗദിയുടെ കിഴക്കൻ പ്രവിശ്യയായ അൽകോബാറിൽ താമസസ്ഥലത്ത് ഇന്ത്യൻ യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തെലങ്കാന ഹൈദരാബാദ്…

5 hours ago

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി…

6 hours ago