മഴയ്ക്ക് സാധ്യത; ബെംഗളൂരു അടക്കം അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബെംഗളൂരു: അടുത്ത ദിവസങ്ങളില്‍ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, തുമകൂരു, കുടക് എന്നീ ജില്ലകളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

ബെംഗളൂരു അടക്കം വിവിധ ജില്ലകളിൽ വെള്ളിയാഴ്ചവരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സൗത്ത് ഇന്റീരിയർ കർണാടകയിൽ ചെറിയ രീതിയിൽ മഴ ലഭിക്കും. ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, ചിത്രദുർഗ, കോലാർ, രാമനഗര ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
<br>
TAGS : BENGALURU RAIN
SUMMARY : Chance of rain; Yellow alert in five districts including Bengaluru

Savre Digital

Recent Posts

വിദ്യാര്‍‌ഥിയുടെ ബാഗില്‍ നിന്ന് കിട്ടിയത് യഥാര്‍ഥ വെടിയുണ്ടകളെന്ന് സ്ഥിരീകരിച്ചു

ആലപ്പുഴ: വിദ്യാർ‌ഥിയുടെ ബാഗില്‍ നിന്ന് കിട്ടിയ വെടിയുണ്ടകള്‍ യഥാർഥ വെടിയുണ്ടകളെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറൻസിക് ലാബിലെ ബാലിസ്റ്റിക് വിഭാഗത്തില്‍ നടത്തിയ…

15 minutes ago

കരാവലി ഉത്സവ് 20 മുതല്‍

ബെംഗളൂരു: മംഗളൂരുവിലെ ഈ വർഷത്തെ കരാവലി ഉത്സവത്തിന് ഡിസംബർ 20 ന് തുടക്കമാകും. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആകർഷകമായ സാംസ്കാരിക…

22 minutes ago

മൈസൂർ സർവകലാശാല മുൻ വൈസ് ചാൻസലർ എസ്.എൻ. ഹെഗ്‌ഡെ അന്തരിച്ചു

ബെംഗളൂരു: മൈസൂർ സർവകലാശാല മുൻ വൈസ് ചാൻസലർ എസ്.എൻ ഹെഗ്‌ഡെ (83) അന്തരിച്ചു. മൈസൂരുവിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സുവോളജി പ്രഫസറായിരുന്ന…

37 minutes ago

അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ; മാർട്ടിനെതിരെ പോലീസ് കേസെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാര്‍ട്ടിന്‍  ആന്റണിക്കെതിരെ പോലീസ്…

54 minutes ago

ജയില്‍ കോഴ: ഡിഐജി വിനോദ് കുമാറിനെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, കൊടിസുനിയു​ടെ ബന്ധുക്കളോടും കോഴ വാങ്ങി

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവില്‍ നിന്ന് കോഴവാങ്ങിയ ജയില്‍ ആസ്ഥാനത്തെ ഡിഐജി വിനോദ്…

1 hour ago

വി​ദ്യാ​ർ‌​ഥി​യു​ടെ ബാ​ഗി​ൽ നി​ന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ സൈന്യത്തിന്റേത്

ആ​ല​പ്പു​ഴ: വി​ദ്യാ​ർ‌​ഥി​യു​ടെ ബാ​ഗി​ൽ നി​ന്ന് കി​ട്ടി​യ വെ​ടി​യു​ണ്ട​ക​ൾ യ​ഥാ​ർ​ഥ വെ​ടി​യു​ണ്ട​ക​ളെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഫോ​റ​ൻ​സി​ക് ലാ​ബി​ലെ ബാ​ലി​സ്റ്റി​ക് വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തി​യ…

2 hours ago