ശ്രീനാരായണ സമിതിയില്‍ ചതയപൂജ

ബെംഗളൂരു : ശ്രീനാരായണ സമിതിയുടെ അൾസൂർ ഗുരുമന്ദിരത്തിൽ ചതയപൂജ നടന്നു. ക്ഷേത്ര കമ്മിറ്റി ചെയർമാൻ ടി.വി. ചന്ദ്രൻ, വനിതാവിഭാഗം ചെയർ പേഴ്‌സൺ വത്സല മോഹൻ എന്നിവർ നേതൃത്വംനൽകി. ചെറുവുള്ളിൽ വിപിൻ ശാന്തി, ആധിഷ് ശാന്തി എന്നിവർ കാർമികത്വം വഹിച്ചു.

സമിതി പ്രസിഡന്റ് എൻ. രാജമോഹൻ, ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ, കെ. പീതാംബരൻ എന്നിവർ പങ്കെടുത്തു. സുധ മനോഹരനും കുടുംബവും ഈ മാസത്തെ ചതയപൂജയും അന്നദാനവും വഴിപാടായി നടത്തി.

Savre Digital

Recent Posts

ബെംഗളൂരുവിൽ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: സർജാപുര-അത്തിബെലെ 66 കെവി ലൈനിൽ അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. രാവിലെ 6നും…

1 minute ago

ബെംഗളൂരുവിൽ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കും; ഡി.കെ. ശിവകുമാർ

ബെംഗളൂരു: നഗരത്തിൽ അടുത്ത 5 വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് ഉപമുഖ്യമന്ത്രി…

22 minutes ago

ഇടുക്കിയില്‍ 3 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ

ഇടുക്കി: ദേശീയപാത 85-ലെ നേര്യമംഗലം മുതല്‍ വാളറ വരെയുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിഷേധിച്ച് ഇടുക്കിയില്‍ യുഡിഎഫ്…

22 minutes ago

ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം

ഡല്‍ഹി: ഡല്‍ഹിയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഡല്‍ഹി നഗരത്തിൽ നിന്നും…

37 minutes ago

അഹമ്മദാബാദ് ദുരന്തം; അപകട കാരണം ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായത്, പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. അപകടത്തിൽപെട്ട എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിൻ്റെ വൈദ്യുതി സംവിധാനം…

48 minutes ago

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; ബന്നാർഘട്ട മൃഗശാല പ്രവേശന ടിക്കറ്റ് നിരക്ക് ഓഗസ്റ്റ് മുതൽ വർധിക്കും

ബെംഗളൂരു: ബന്നാർഘട്ട മൃഗശാലയിലെ പ്രവേശന ടിക്കറ്റ് നിരക്ക് ഓഗസ്റ്റ് മുതൽ 20% വർധിക്കും. ഇതിനു കർണാടക മൃഗശാല അതോറിറ്റി അനുമതി…

53 minutes ago