▪️ ക്രിസ് കൈരളി അസോസിയേഷന്‍ ഓണം സുവനീർ 'സ്പന്ദന'ത്തിന്റെ പ്രകാശന ചടങ്ങില്‍ നിന്ന്
ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ശോഭ ക്രിസാന്തമം അപാർട്ട്മെൻ്റിലെ മലയാളി കൂട്ടായ്മയായ ക്രിസ് കൈരളി അസോസിയേഷൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ട ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.
13 ന് രാവിലെ ശിങ്കാരിമേളത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് 75 -ലധികം സ്ത്രീകൾ പങ്കെടുത്ത മെഗാ തിരുവാതിരയും അരങ്ങേറി. വൈകിട്ട് നടന്ന പൊതുപരിപാടിയിൽ കർണാടക റവന്യൂ മന്ത്രിയും ബ്യാതരായണപുര എംഎല്‍എമായ കൃഷ്ണ ബൈരഗൗഡയുടെ പത്നി മീനാക്ഷി ശേഷാദ്രി മുഖ്യാതിഥിയായിയിരുന്നു.
ഓണം സുവനീറായ ‘സ്പന്ദന’ത്തിന്റെ പ്രകാശനവും ‘പ്രേരണ’ പുരസ്കാരങ്ങളുടെ വിതരണവും മീനാക്ഷി ശേഷാദ്രി നിർവഹിച്ചു. തുടർന്ന് കണ്ണൂർ സൗപർണിക കലാവേദി അവതരിപ്പിച്ചവ ഉൾപ്പെടെ വിവിധ കലാപരിപാടികൾ അരങ്ങേറി. 14 ന് അപാർട്ട്മെന്റ് അംഗങ്ങള്‍ പങ്കെടുത്ത വിവിധ ഓണക്കളികളും വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.
🟥 ചിത്രങ്ങള്‍
SUMMARY: Chris Kairali Association Onam Celebration
കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…
കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…
കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി…
വയനാട്: വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജി കെപിസിസി നേതൃത്വം അംഗീകരിച്ചു. വയനാട് പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം…
വാഷിങ്ടണ്‍: യുഎസില്‍ ലൈംഗീക പീഡനക്കേസിലെ പ്രതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ. കാലിഫോർണിയ ഫ്രെമോണ്ട് സ്വദേശി വരുൺ…
ന്യൂഡല്‍ഹി: അഗ്നി പ്രൈം മധ്യദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. റെയില്‍ അധിഷ്ഠിത മൊബൈല്‍…