ASSOCIATION NEWS

ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സാഹിത്യ സംവാദം

ബെംഗളൂരു: ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സാഹിത്യ സംവാദവും അനുമോദനയോഗവും, നടത്തി. പ്രസിഡൻ്റ് ടി.എ കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. സാഹിത്യ സംവാദം ഡോ സജി പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ‘സഞ്ചാര സാഹിത്യത്തിലെ അർത്ഥതലങ്ങൾ ‘എന്ന വിഷയത്തിൽ എഴുത്തുകാരി കെ.ടി ബ്രിജി മുഖ്യപ്രഭാഷണം നടത്തി.

ഫ്രാൻസിസ് ആൻ്റണി ഐടിഎസ്, വൽസ മരങ്ങോലി, ഡോ ഫിലിപ്പ് മാത്യു, സാബു ജോർജ് ബിനുകോക്കണ്ടത്തിൽ, ലിജിൻ ജോസഫ്, സി.ഡി ഗബ്രിയേൽ, റാണി മണിമല എന്നിവർ സംസാരിച്ചു.

അനിയൻ പെരുതുരുത്തിയുടെ ഇന്തോനേഷ്യൻ യാത്ര എന്ന സഞ്ചാര സാഹിത്യ കൃതിയുടെ കോപ്പി ഡോ .മാത്യുമണിമലക്ക് നൽകികൊണ്ട് ഡോ.ജോർജ് മരങ്ങോലി പ്രകാശനം ചെയ്തു.റവ ഫിലിപ്പ് കോർ എപ്പിസ്കോപ്പ മുഖ്യാതിഥിയായിരുന്നു. അനിയൻ പെരുംന്തുരുത്തി മറുപടി പ്രസംഗം നടത്തി. സത്യജിത് റായ് പുരസ്കാരം നേടിയ ബ്രിജി കെ.ടിയെ ചടങ്ങില്‍ ആദരിച്ചു. ഷവലിയാർ ഡോ ഫിലിപ്പിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു.

NEWS DESK

Recent Posts

ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയവര്‍ക്ക് ശ്വാസ തടസ്സവും ദേഹാസ്വാസ്ഥ്യവും; ഒരാള്‍ മരിച്ചു

കോഴിക്കോട്: ബേപ്പൂർ ഹാർബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ ജീവനക്കാരൻ ശ്വാസതടസ്സത്തെത്തുടർന്ന് മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ഷഹബേദ് ദാസാണ്…

50 minutes ago

എയര്‍ഇന്ത്യ പൈലറ്റിന്റെ ബാഗില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി; ഇന്ത്യയിലേക്ക് തിരിച്ചയച്ച്‌ യുഎസ്

ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിനെ കഞ്ചാവ് കൈവശം വെച്ചതിന് അമേരിക്കൻ അധികൃതർ തിരിച്ചയച്ചു.…

2 hours ago

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില റെക്കോർഡുകള്‍ തകർത്ത് കുതിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് രാവിലെ പവന് 600 രൂപ കൂടി…

3 hours ago

വാല്‍പ്പാറ ദുരന്തം; പ്രിയ അധ്യാപകരെ അവസാനമായി കാണാനെത്തിയത് ആയിരങ്ങള്‍

മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒമ്പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട…

4 hours ago

നിതിൻ രാജിന്‍റെ മരണം: ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ പിടിയില്‍

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍രാജ് ആശുപത്രിക്കെട്ടിടത്തില്‍നിന്നു ചാടിമരിച്ച സംഭവത്തില്‍ ലോണ്‍ ആപ്പ് വഴി…

4 hours ago

പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു

കൊച്ചി: മലയാളം ടെലിവിഷന്‍ രംഗത്തെ സുപരിചിത മുഖമായ സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു. നീണ്ട രണ്ടുവര്‍ഷക്കാലം നീണ്ടുനിന്ന രോഗബാധയോടുള്ള പോരാട്ടത്തിനൊടുവിലാണ് അന്ത്യം.…

5 hours ago