ബെംഗളൂരു: നിയന്ത്രണം വിട്ട കാർ റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. ചിക്കമഗളൂരു സ്വദേശിയായ വസ്ത്രവ്യാപാരി ദയനാട് (46) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ബേലൂർ കൊരട്ടഗെരെ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്.
ഞായറാഴ്ച ചിക്കമഗളൂരുവിൽ പോയ ദയ തിങ്കളാഴ്ച രാവിലെ മകൾ നിഷ്മിതയെ സ്‌കൂളിൽ വിടാനും കട തുറക്കാനുമായി തിരികെ വരികയായിരുന്നു. കൊരട്ടഗെരെക്ക് സമീപം വെച്ച് ദയനാടിന്റെ കാർ നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു. ദയാനന്ദ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മകൾ നിഷ്മികയെ ഗുരുതര പരുക്കുകളോടെ ബേലൂരിലെ ക്രോഫോർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേലൂർ പോലീസ് സംഭവത്തിൽ കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Businessman dead, daughter seriously injured after car overturns near Belur
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 12,450 രൂപയിലും പവന് 280 രൂപ താഴ്ന്ന്…
കൊച്ചി: കളമശേരി പത്തടിപ്പാലത്ത് അമിത വേഗത്തിൽ എത്തിയ ഊബർ കാർ ബൈക്കിലേക്ക് ഇടിച്ചു കയറി 64കാരന് ദാരുണാന്ത്യം. കളമശേരി സ്വദേശിയായ…
ന്യൂഡൽഹി: വിവാദ എഐ ഇമേജ് എഡിറ്റുകളില്‍ സമൂഹമാധ്യമായ എക്‌സിന് നോട്ടീസയച്ച് കേന്ദ്ര ഐടി മന്ത്രാലയം. സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം ചിത്രങ്ങള്‍…
കൊളംബോ: അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതായി ആരോപിച്ച് 11 ഇന്ത്യക്കാരെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ…
ബെംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ, പർപ്പിൾ പാതകളിൽ തിരക്ക് കുറക്കാനുള്ള നടപടികളുമായി ബാംഗ്ലൂര്‍ മെട്രോ റെയിൽ കോർപ്പറേഷൻ(ബി.എം.ആർ.സി.എൽ). സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്…
ആലപ്പുഴ: ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ തൂക്കുകുളം സ്വദേശി അഡ്വ. അഞ്ജിത ബി. പിള്ള (23) യാണ്…