കോഴിക്കോട്: ഷൂട്ടിങ് ലൊക്കേഷനിൽ ലഹരി ഉപയോഗിച്ച് നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ എക്സൈസ്-പോലിസ് വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടുമെന്ന് വനിത കമ്മിഷൻ ചെയർപേഴ്സൺ പി സതീദേവി പറഞ്ഞു. നടിയുടെ പരാതി ലഭിച്ചിട്ടില്ല. തൊഴിലിടങ്ങളിലെ ഇത്തരം പ്രവണതകൾക്കെതിരെ സ്ത്രീകൾ പരാതി നൽകുന്നത് അഭിനന്ദനാർഹമാണെന്നും അവർ പറഞ്ഞു.
അഭിപ്രായപ്രകടനത്തിന് സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യർക്കെതിരായ സൈബർ ആക്രമണം അപലപനീയമാണെന്നും സതീദേവി കൂട്ടിചേർത്തു. തനിക്ക് ഉണ്ടായ നല്ല അനുഭവം ആണ് ദിവ്യ തുറന്ന് പറഞ്ഞത്. അതിൽ എന്താണ് തെറ്റ്. സൈബർ ആക്രമണത്തെപ്പറ്റി അവർ പരാതി നൽകിയാൽ നടപടി സ്വീകരിക്കുമെന്നും സതീദേവി പറഞ്ഞു.
<BR>
TAGS : DRUG ABUSE | VINCEY ALOYSIUS
SUMMARY : Complaint by actress Vinci Aloysius; The women’s commission will seek a report from the excise-police departments
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…
കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…