ഹൊസൂർ മേൽപ്പാലത്തിൽ വിള്ളൽ; ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഹൊസൂർ-ബെംഗളൂരു ദേശീയപാതയിലെ ഹൊസൂർ ടൗണിനടുത്തുള്ള മേൽപ്പാലത്തിൽ വിള്ളൽ. ഹൊസൂർ ബസ്റ്റാൻഡിന് എതിർവശത്തുള്ള 700 മീറ്റർ മേൽപ്പാലത്തിലാണ് 40 മീറ്റർ വിള്ളൽ രൂപപ്പെട്ടത്. തുടർന്ന് പാലത്തിനടിയിലെ കച്ചവടക്കാരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ ഹൊസൂര്‍ കോർപ്പറേഷൻ നിർദ്ദേശം നൽകി. മേൽപ്പാലത്തിലെ വയറിങ്ങുകൾക്ക് കേടുപറ്റിയതോടെ സ്പാനുകൾ അകന്നാണ് വിള്ളൽ രൂപപ്പെട്ടതെന്ന് ദേശീയ ഹൈവേ അതോറിറ്റി അധികൃതർ പറഞ്ഞു. പാലത്തിലെ തകരാർ പെട്ടെന്ന് തന്നെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. മധ്യ- തെക്കൻ കേരളത്തിലേക്കുള്ള പ്രധാന യാത്രപാത കൂടിയാണ് ഹൊസൂർ- മേൽപ്പാലം 2002ലാണ് മേൽപ്പാലം തുറന്നത്.

മേൽപ്പാലത്തിലൂടെയുള്ള വാഹനങ്ങൾ തടഞ്ഞതോടെ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. മേൽപ്പാലത്തില്രു‍ ദിശയിലേക്കുള്ള വാഹനഗതാഗതമാണ് നിരോധിച്ചത്. ബെംഗളൂരുവിൽ നിന്നും കൃഷ്ണഗിരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ കടത്തിവിടുന്നുണ്ട്. കൃഷ്ണഗിരി ഭാഗത്ത് നിന്നും ബെംഗളൂരുവിലേക്ക് വരുന്ന പാതയാണ് അടച്ചിട്ടിരിക്കുന്നത്. പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതിനുശേഷം ആയിരിക്കും ഇരുവശങ്ങളിലേക്കും ഉള്ള വാഹനഗതാഗതം അനുവദിക്കുക.

SUMMARY: Crack in Hosur flyover; traffic restricted

Hot this week

പ്രധാനമന്ത്രി കടന്നുപോകേണ്ട പാതയിൽ ജലറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്ത സംഭവം; 6 പോലീസുകാർക്ക് സസ്പെൻഷൻ

ബെംഗളൂരു: ബെംഗളൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹം കടന്നുപോയ വഴിക്കു സമീപത്തു...

സിബിഎസ്ഇ ഉത്തര പേപ്പറിന്റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

ന്യൂഡൽ‌ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർ മൂല്യനിർണയത്തിന് ഉത്തര പേപ്പറിന്റെ പകർപ്പ്...

അ​തി​ര​പ്പി​ള്ളി – മ​ല​ക്ക​പ്പാ​റ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി - മ​ല​ക്ക​പ്പാ​റ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ അ​ടി​യ​ന്ത​ര റോ​ഡ് ​ന​വീ​ക​ര​ണ...

നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരെ എസ്.എസ്.എഫ് ബെംഗളൂരു ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം

ബെംഗളൂരു: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്...

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു; രണ്ടാഴ്ചക്കിടെ കൂട്ടുന്നത് നാലാം തവണ

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് നാലാം...

നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍

ബെംഗളൂരു: ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ് യു.ജി. പരീക്ഷ എഴുതിയിരുന്ന വിദ്യാർഥിനിയെ...

കാലവര്‍ഷം നാളെയെത്തും; കേരളത്തില്‍ അതിശക്തമായ മഴ തുടരും, 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം നാളെ  എത്തും. ഇതിനു മുന്നോടിയായി സംസ്ഥാനത്ത് പരക്കെ...

പ്ലസ്ടു ഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ...

Related Articles

Popular Categories