ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ കുന്നിൻ പ്രദേശങ്ങളിലെ ഹിൽ സ്റ്റേഷനുകളില്‍ സന്ദർശകര്‍ക്ക് വിലക്ക്. ഡിസംബർ 1 ന് രാവിലെ 6 നും ഡിസംബർ 5 ന് 6 നും ഇടയിൽ ഹിൽ സ്റ്റേഷനുകളായ മുല്ലയനഗിരി, സീതലയ്യനഗിർ, ശ്രീ ഗുരു ദത്താത്രേയ ബാബാബുദൻ സ്വാമി ദർഗ, ഗലികെരെ, മാണിക്യധാര എന്നിവ സന്ദർശിക്കാൻ വിനോദസഞ്ചാരികളെ അനുവദിക്കില്ലെന്ന് നവംബർ 18 ന് ഡെപ്യൂട്ടി കമ്മീഷണർ സി എൻ മീന നാഗരാജ് അറിയിച്ചു.
ചിക്കമഗളൂരുവിൽ നിന്നും അയൽ ജില്ലകളിൽ നിന്നും ആയിരക്കണക്കിന് ആളുകൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്. കൈമാരയെ കുന്നിൻ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകൾ മഴക്കാലത്ത് കുഴികളായി, റോഡിൽ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. പരിപാടിക്കിടെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാന്നതിന്റെ ഭാഗമായാണ് നടപടി.
SUMMARY: Datta Jayanti; Tourists banned from hill stations in Chikkamagaluru district
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…
ചെന്നൈ: തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിന് പിന്നാലെ നിർത്തിവച്ചിരുന്ന സംസ്ഥാന പര്യടനം വീണ്ടും തുടങ്ങാനൊരുങ്ങി തമിഴകം വെട്രി കഴകം (ടിവികെ). ഡിസംബർ…