ബെംഗളൂരു: ബെംഗളൂരുവിൽ വൈദ്യുത തൂണുകളിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ, ഡാറ്റ കേബിളുകൾ, ഡിഷ് കേബിളുകൾ എന്നിവ നീക്കം ചെയ്യാൻ സമയപരിധി നിശ്ചയിച്ച് ബെസ്കോം. ജൂലൈ എട്ടിന് മുമ്പ് ഇവ നീക്കം ചെയ്യണമെന്നാണ് നിർദേശം.
നിശ്ചിത സമയത്തിനുള്ളിൽ സേവന ദാതാക്കൾ ഇവ നീക്കം ചെയ്തില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് ബെസ്കോം അറിയിച്ചു. അനധികൃത കേബിളുകൾ കാരണം എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ ബന്ധപ്പെട്ട സേവന ദാതാക്കൾ ഉത്തരവാദികളായിരിക്കുമെന്നും തെറ്റായ ഒഎഫ്‌സി, ഡാറ്റ, ഡിഷ് കേബിൾ ഓപ്പറേറ്റർമാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബെസ്‌കോം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
TAGS: BENGALURU UPDATES | BESCOM
SUMMARY: Bengaluru Electricity Supply Company sets deadline to remove unauthorised cables
ബെംഗളൂരു: എസ്.എസ്.എഫ് ബെഗൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സാഹിത്യോത്സവ് സംഘടിപ്പിച്ചു. “We Script the Era” എന്ന പ്രമേയത്തിൽ ബേഗൂർ, ഇത്ഖാൻ…
ബെംഗളൂരു: സമന്വയ ഹലസുരു ഭാഗിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 21ന് കാച്ചറക്കനഹള്ളി ദക്ഷിണ അയോദ്ധ്യ(ഇസ്‌കോൺ ക്ഷേത്രം,എച്ച് ബി ആര്‍ ലേയൌട്ട് )ശ്രീ…
തിരുവനന്തപുരം: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസിനെതിരെ വിമർശനവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സാന്ദ്ര തോമസ്…
പാലക്കാട്: ചിറ്റൂർ പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് യുവാക്കളും മുങ്ങിമരിച്ചു. കോയമ്പത്തൂരില്‍ നിന്നെത്തിയ വിദ്യാർഥി സംഘത്തിലെ രാമേശ്വരം സ്വദേശികളായ ശ്രീ ഗൗതം,…
ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഹരിഹർ നഗറില്‍ ക്ഷേത്രമതില്‍ മതില്‍ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. എട്ടുപേരാണ് അപകടത്തില്‍പെട്ടത്. ഇതില്‍ ഒരാള്‍…
കൊച്ചി: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്…