ASSOCIATION NEWS

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി സാഹിത്യസായാഹ്നം

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണാഘോഷത്തോടനുബന്ധിച്ചു സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു. കവിയും, നോവലിസ്റ്റും, പ്രഭാഷകനുമായ ഡോ. സോമൻ കടലൂർ “നവസാഹിത്യവും പുതുകാലവും” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
കാലവും ഭാഷയും, സംസ്കാരവും സാമൂഹ്യാവസ്ഥയും മാറിയതുപോലെ സാഹിത്യവും ഭാവുകത്വപരിണാമത്തിനു വിധേയമായിട്ടുണ്ട്. പ്രാദേശികതയും, സൂക്ഷ്മ യാഥാർഥ്യങ്ങളും, ചരിത്രവും, മിത്തും, ഓർമ്മകളും സമകാലിക സാഹിത്യത്തിൽ നിറഞ്ഞുനിൽക്കുന്നു. മലയാളത്തിൽ പിറന്നുവീഴുന്ന  ഓരോ സാഹിത്യ സൃഷ്ടിയിലും ചരിത്രത്തിനു ബദലായി മനുഷ്യന്റെ ജീവിത സങ്കീർണ്ണതകളിലെ സ്വകാര്യതകളാണ് രൂപപരിണാമത്തിനു വിധേയമായ സമകാലിക സാഹിത്യശാഖകൾ  കൈകാര്യം ചെയ്യുന്ന വിഷയഭൂമിക എന്നും അദ്ദേഹം മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.
സൊസൈറ്റി പ്രസിഡണ്ട് സതീഷ് തോട്ടശ്ശേരി അധ്യക്ഷം വഹിച്ചു.
ടി. എം. ശ്രീധരൻ ചർച്ച ഉദ്‌ഘാടനം ചെയ്തു. ആർ. വി. ആചാരി, കെ ആർ കിഷോർ, ശാന്തകുമാർ എലപ്പുള്ളി, ബിന്ദു സജീവ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി ജി. ജോയ് സ്വാഗതവും ട്രഷറർ വി. സി. കേശവ മേനോൻ നന്ദിയും പറഞ്ഞു.
SUMMARY: Deccan Cultural Society Literary Evening
NEWS DESK

Recent Posts

ടിജെഎസ് ജോര്‍ജിന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ബെംഗളൂരുവില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ അ​ന്ത​രി​ച്ച മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ  ടിജെഎസ് ജോര്‍ജിന് വിടനല്‍കി സംസ്ഥാനം. ഹെബ്ബാൾ ക്രിമറ്റോറിയത്തിൽ സംസ്ഥാന സർക്കാരിന്‍റെ പൂര്‍ണ ഔദ്യോഗിക…

46 minutes ago

നേപ്പാളിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ : 51 മരണം

കാഠ്മണ്ഠു: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും നേപ്പാളിൽ കനത്ത നാശനഷ്ടമുണ്ടാക്കി. ഇതുവരെ 51 പേർ മരിച്ചു. തുടർച്ചയായി ശക്തമായ…

1 hour ago

രാഷ്ട്രപതി ദ്രൗപദി മുർമു ഈ മാസം 22ന് ശബരിമല ദർശനത്തിനെത്തും

ന്യൂഡല്‍ഹി: ശബരിമലയില്‍ ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22-ന് കേരളത്തിലെത്തും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി എത്തുന്നത്.…

2 hours ago

യുക്രൈനിൽ വീണ്ടും റഷ്യൻ ആക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു

കീവ്: യുക്രൈനിൽ വീണ്ടും റഷ്യയുടെ മിസൈൽ ആക്രമണം. ഞായറാഴ്ച്ച നടന്ന ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.…

2 hours ago

‘ലാൽ സലാമെന്ന പേര് അതിബുദ്ധി’; മോഹന്‍ലാലിനെ ആദരിച്ച ചടങ്ങിനെ വിമർശിച്ച് ജയന്‍ ചേര്‍ത്തല

ആലപ്പുഴ: ദാദാ സാഹിബ് ഫാല്‍ക്കെ അവാർഡ് ജേതാവ് മോഹൻലാലിനെ ആദരിച്ച 'മലയാളം വാനോളം ലാൽ സലാം' പരിപാടിക്കെതിരെ വിമർശനവുമായി നടനും…

3 hours ago

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; പ്രകാശ് രാജ് ജൂറി ചെയര്‍മാന്‍

തിരുവനന്തപുരം: 2024ലെ സംസ്ഥാന ചലച്ചിത്ര അവാർ‌ഡ് നിർണയിക്കാൻ നടനും സംവിധായകനുമായ പ്രകാശ് രാജിനെ ജൂറി ചെയർമാനായി നിയമിച്ചു. ഇത് സംബന്ധിച്ച്‌…

4 hours ago