ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത സെപ്റ്റംബർ 03, 04 തീയതികളിൽ നടക്കും. മൈസൂർ റോഡ് ബ്യാറ്ററായനാപുരയിലുള്ള സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ നടക്കുന്ന ചന്തയിൽനേന്ത്രപ്പഴം, ചിപ്സ്, ശർക്കര വരട്ടി, വെളിച്ചെണ്ണ, പാലട, പപ്പടം, ഹൽവ, തുണിത്തരങ്ങൾ, പച്ചക്കറികൾ തുടങ്ങിയ ഓണവിഭവങ്ങൾ മിതമായ നിരക്കിൽ ലഭ്യമായിരിക്കും.കാലത്ത് 9 മണി മുതൽ രാത്രി 8 മണിവരെ ആയിരിക്കും ചന്ത പ്രവർത്തിക്കുക. Ph. 9845185326, 8105850775.
SUMMARY: Deccan Cultural Society Onachantha on September 03 and 04
ബെംഗളൂരു: മുദ്ദേബിഹാളിലെ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കവര്‍ച്ചയെത്തുടര്‍ന്ന്, പ്രതികളെ…
ബെംഗളൂരു: ബിരുദമില്ലെങ്കിലും കുഴപ്പമില്ല, നിങ്ങള്‍ക്ക് ജോലി വേണോ... 17ന് മൈസൂരുവിലേക്ക് വരൂ. മൈസൂരു മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് ജില്ലാ പഞ്ചായത്ത്…
ബെംഗളൂരു: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും വൈദ്യുതി മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. തെക്ക്, കിഴക്കന്‍ ഡിവിഷനുകള്‍ക്ക് കീഴിലുള്ള…
അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യയിൽ ഉഗ്രസ്ഫോടനത്തിന് പിന്നാലെ വീട് തകർന്നു. സംഭവത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. പുര…
ബെംഗളൂരു: ആസാദ് കശ്മീരിന്റെ പതാകയുടെ ചിത്രമുള്ള ടിഷർട്ട് ധരിച്ച കോളേജ് വിദ്യാർഥിയുടെ പേരിൽ കേസ് എടുത്തു. ബെംഗളൂരുവിലെ എൻജിനിയറിങ് കോളേജിൽ…
ബെംഗളൂരു: കുടക് ജില്ലയില്‍ സാമൂഹിക, വിദ്യാഭ്യാസ സര്‍വേയ്ക്കിടെയുണ്ടായ കാട്ടാന അക്രമത്തില്‍ അധ്യാപകന് ഗുരുതര പരിക്ക്. മാല്‍ദാരെ ഗ്രാമത്തിലാണ് സംഭവം. ഗോണികുപ്പ…