ബെംഗളൂരു: ദീപ്തി വെല്‍ഫയര്‍ അസോസിയേഷന്റെ പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.
കെ. സന്തോഷ്‌കുമാര്‍ (പ്രസിഡന്റ്), പി.വി. സലീഷ് (വൈസ് പ്രസിഡന്റ്), കൃഷ്ണദാസ്. ഇ (ജനറല്‍ സെക്രട്ടറി), സനില്‍കുമാര്‍. ജി (ട്രഷറര്‍), സന്തോഷ് ടി ജോണ്‍ (വെല്‍ഫെയര്‍ സെക്രട്ടറി), വിഷ്ണുമംഗലം കുമാര്‍ (കള്‍ച്ചറല്‍ സെക്രട്ടറി), പ്രവീണ്‍ കെ., വിജേഷ് ഇ. (അസിസ്റ്റന്റ് സെക്രട്ടറിമാര്‍).
ഭരണസമിതി അംഗങ്ങള്‍ : പി. കൃഷ്ണകുമാര്‍, സി.ഡി. ആന്റണി, ബേബി ജോണ്‍, പി.കെ. സജി, കോശി ജോസഫ്, കെ.ബി. മുരളി, രാജു. കെ, അഷ്റഫ്, ജി. ഹരികുമാര്‍, റീഡ്സ് മുരളി, രാജേഷ് ടി.പി, വിനുമോന്‍, സന്തോഷ് കുമാര്‍ കെ.കെ, രാകേഷ് പട്ടേല്‍, ഉണ്ണികൃഷ്ണന്‍ പിള്ള, പ്രദീപ്. (പ്രോഗ്രാം കമ്മിറ്റി ഭാരവാഹികള്‍) പി. കൃഷ്ണകുമാര്‍ (ചെയര്‍മാന്‍), ബേബിജോണ്‍, ജി. ഹരികുമാര്‍ (വൈസ് ചെയര്‍മാന്മാര്‍), ഉണ്ണികൃഷ്ണന്‍ പിള്ള (ജനറല്‍ കണ്‍വീനര്‍), കെ.ബി. മുരളി, കെ.രാജു (ജോയിന്റ്കണ്‍വീനര്‍മാര്‍)
<BR>
TAGS : ASSOCIATION NEWS | DEEPTHI WELFARE ASSOCIATION
SUMMARY : Deepti Welfare Association office bearers
തൃശൂർ: കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന്‍റെ ഇര വി എസ് സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായ സുജിത്ത്…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതികളുടെ റിമാൻഡ് കാലാവധി ഈമാസം 27 വരെ നീട്ടി. മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി…
ചെന്നൈ: തമിഴ്നാട്ടില്‍ പുതുക്കോട്ടൈ ജില്ലയിലെ അമ്മച്ചത്തിരത്തിന് സമീപം തിരുച്ചി - പുതുക്കോട്ടൈ ദേശീയ പാതയില്‍ ചെറിയ സ്വകാര്യ പരിശീലന വിമാനം…
ആലപ്പുഴ: അരൂരില്‍ ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നുവീണ് മരിച്ച പിക് അപ് വാന്‍ ഡ്രൈവര്‍ രാജേഷിന്റെ കുടുംബത്തിന്…
ഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. എല്‍എൻജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്‍. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…