ബെംഗളൂരു: ധ്വനി വനിതാ വേദി 15-ാം വാര്‍ഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. ഷെട്ടിഹള്ളി ദൃശ്യ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്കാരിക സംഗമം വിശിഷ്ടാതിഥികളായ എഴുത്തുകാരി മായാ ബി നായര്‍, സാമൂഹിക പ്രവര്‍ത്തക സുജാത മുനിരാജ്, ധ്വനി ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഇന്ദിരാ ബാലന് അധ്യക്ഷത വഹിച്ചു.
മായാ ബി നായര്‍, സുജാത മുനിരാജ്, സുധാകരുണാകരന്‍, രേണുക വിജയനാഥ്, സുജാത സുരേഷ്, സബിത അജിത്, കെ.ആര് ജയലക്ഷ്മി, രശ്മി രാജ് എന്നിവര്‍ പങ്കെടുത്തു. കിഷ്കിന്ധാകാണ്ഡം സിനിമയില്‍ ചച്ചു എന്ന ബാല കഥാപാത്രത്തെ അവതരിപ്പിച്ച മാസ്റ്റര്‍ ആരവ് സുമേഷിനെ ധ്വനി ആദരിച്ചു. സാംസ്ക്കാരിക സമ്മേളനത്തിന് ശേഷം ധ്വനി അംഗങ്ങളുടേയും കുട്ടികളുടേയും വിവിധ കലാപരിപാടികള്‍ അരങ്ങേറി.
<br>
TAGS : ONAM-2024
ന്യൂഡല്‍ഹി: ശ്വാസതടസത്തെ തുടർന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീ ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വർധന. ഇന്ന് പവന് 440 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 12,725…
ബെംഗളൂരു: ലുലുവില്‍ നടക്കുന്ന ഏറ്റവും വലിയ ഷോപ്പിംഗ് വിരുന്നായ 'എൻഡ് ഓഫ് സീസൺ സെയിലിന് ജനുവരി എട്ടു മുതൽ തുടക്കമാകും.…
തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യ രേഖക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴി ന്യുനമർദ്ദമായും…
ബെംഗളൂരു: ശ്രീകൃഷ്ണപുരം സാംസ്കാരിക സമിതി ഏര്‍പ്പെടുത്തിയ ഞാറ്റുവേല രാജലക്ഷ്മി സാഹിത്യ പുരസ്കാരം എഴുത്തുകാരന് എസ് നവീന്‍. 'ലച്ചി' എന്ന രചനയാണ്…
പാലക്കാട്: പാലക്കാട് കല്ലടിക്കോട് വീടിനകത്ത് മൃതദേഹം കത്തിയ നിലയില്‍ കണ്ടെത്തി. വീട്ടുടമയായ അലീമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 73 വയസായിരുന്നു. ഒറ്റയ്ക്കാണ്…