ബെംഗളൂരു : കുന്ദലഹള്ളി കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ നാടക-മ്യൂറൽ ചിത്രകലാക്യാമ്പ് സംഘടിപ്പിക്കുന്നു. നാടകാഭിനയത്തെക്കുറിച്ചും മ്യൂറൽ ചിത്രകലയെക്കുറിച്ചും പഠിക്കാനുള്ള അവസരമൊരുക്കുന്ന ക്യാമ്പ് മേയ് ആറു മുതൽ ഒൻപതു വരെ തുബ്രഹള്ളി ബെമൽ ലേഔട്ടിൽ സ്ഥിതിചെയ്യുന്ന സമാജത്തിന്റെ കാര്യാലയത്തിലാണ് നടക്കുന്നത്.
കുന്ദലഹള്ളി സമാജത്തിലെ മ്യൂറൽ ചിത്രകലാധ്യാപകനായ കെ. രാമചന്ദ്രൻ തായന്നൂർ ആണ് ക്യാമ്പിന് നേതൃത്വംനൽകുന്നത്. നാടകാഭിനയം പഠിക്കാൻ താത്പര്യമുള്ളവർക്കുള്ള ക്യാമ്പ് മേയ് 11-ന് നടക്കും. നാടകസംവിധായകൻ അനിൽ തിരുമംഗലമാണ് നേതൃത്വം നൽകുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9845751628.
<BR>
TAGS : DRAMA | DRAWING CAMP | KUNDALAHALLI KERALA SAMAJAM
SUMMARY : Drama-Mural Painting Camp
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…