ബെംഗളൂരു: വിമാനത്താവളത്തിൽ 40 കോടി രൂപയുടെ കൊക്കെയ്നുമായി ഒരാളെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തു. 4 കിലോഗ്രാം കൊക്കെയ്ൻ ഇയാളിൽ നിന്നു പിടിച്ചെടുത്തു.
ദോഹയിൽ നിന്നും ബെംഗളൂരു വിമാനത്താവളത്തിലെത്തിയ ഇന്ത്യക്കാരനായ യാത്രക്കാരനാണ് പിടിയിലായത്. ഇയാളുടെ പക്കലുണ്ടായിരുന്ന 2 സൂപ്പർ ഹീറോ കോമിക് ബുക്കുകൾക്കു ഭാരകൂടുതലുണ്ടായിരുന്നു. ഇതോടെ സംശയം തോന്നിയ അധികൃതർ ബുക്കുകൾ പരിശോധിച്ചപ്പോഴാണ് പേജുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ കൊക്കെയ്ൻ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
SUMMARY: DRI seizes 4 kg cocaine worth Rs 40 cr at Bengaluru airport.
ബെംഗളൂരു: കനത്ത മഴ തുടരുന്നതിനാൽ ദക്ഷിണ കന്നഡ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മംഗളൂരു, ബണ്ട്വാൾ താലൂക്കുകളിൽ എല്ലാ വിദ്യാഭ്യാസ…
കൊല്ലം: ഷാര്‍ജയില്‍ മലയാളി യുവതിയെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കൊലക്കുറ്റമടക്കം ചുമത്തി പോലീസ് കേസെടുത്തു. ചവറ തെക്കുംഭാഗം അതുല്യ…
വാഷിങ്ടൺ: അറ്റ്ലാന്റയിലേക്ക് പോവുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനത്തിൻ്റെ എൻജിനിൽ തീപിടിച്ചതിനെ തുടർന്ന് ലോസ് ഏഞ്ചൽസ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി.…
ബെംഗളൂരു: ബിബിഎംപിയെ 5 ചെറു കോർപറേഷനുകളാക്കി അതിർത്തി നിർണയിച്ച് സർക്കാർ കരടുവിജ്ഞാപനം പുറത്തിറക്കി. ബെംഗളൂരു വെസ്റ്റ് സിറ്റി , ബെംഗളൂരു…
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ് എന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…