BENGALURU UPDATES

ശ്രദ്ധിക്കുക; ഇന്ന് ബെംഗളൂരുവിലെ ഈ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങും

ബെംഗളൂരു: ഗോട്ടിഗെരെ ജലസംഭരണിക്കുസമീപം ഇലക്ട്രോമാഗ്നറ്റിക് ഫ്ലോ (ഇ.എം.എഫ്.) മീറ്ററുകൾ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ബെംഗളൂരുവിലെ വിവിധ ഇടങ്ങളില്‍ വ്യാഴാഴ്ച കാവേരി കുടിവെള്ളവിതരണം മുടങ്ങും. രാവിലെ ആറുമുതൽ വെള്ളിയാഴ്ച രാവിലെ ആറുവരെയാണ് ജലവിതരണം തടസ്സപ്പെടുക.

വൈറ്റ്ഫീൽഡ്, നെല്ലൂരഹള്ളി, സിദ്ധാപുര, നാഗോനടനഹള്ളി, രാമഗൊണ്ടനഹള്ളി, ചന്നസാന്ദ്ര, ഹൂഡി, ഗരുഡാചാർ പാല്യ, ദൊഡ്ഡനെക്കുണ്ടി, മുനെകൊലാലു, കുമാരസ്വാമി ലേഔട്ട്, പൂർണപ്രജ്ഞാ ലേ ഔട്ട്, ബനശങ്കരി, കൊല്ലഹ ള്ളി, അഞ്ജനപുര, കുൽഹള്ളി, ഗോട്ടിഗേരി, കടുഗോഡി പ്രദേശങ്ങളിലാണ് ജലവിതരണം തടസ്സപ്പെടുക. പ്രദേശവാസികള്‍ അത്യാവശ്യ കാര്യങ്ങൾക്കുള്ള വെള്ളം സംഭരിച്ചുവെക്കണമെന്ന് അധികൃതർ അറിയിച്ചു.
SUMMARY: Drinking water supply will be interrupted today

NEWS DESK

Recent Posts

തിരുവനന്തപുരം നോർത്ത്-മംഗളൂരു അന്ത്യോദയ എക്സ്പ്രസ് അടക്കം കേരളത്തിലെ നാല് സ്പെഷ്യൽ ട്രെയിനുകൾ ഇനി എല്ലാ ദിവസവും

കൊല്ലം: യാത്രക്കാരുടെ ദീർഘകാല ആവശ്യം പരിഗണിച്ച് നാല് പ്രധാന സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരമാക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. 06169/70 കൊല്ലം–…

1 hour ago

ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.…

1 hour ago

എ.ഐ.കെ.എം.സി.സി ബൊമ്മനഹള്ളി ഏരിയ ഇഫ്താർ സംഗമം

ബെംഗളുരു: ഓള്‍ ഇന്ത്യ കെ.എം.സി.സി ബൊമ്മനഹള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനറൽ സെക്രട്ടറി എം.കെ.നൗഷാദ് ഉദ്ഘാടനം…

3 hours ago

ഞായറാഴ്ച മെട്രോ സർവീസ് പുലർച്ചെ 5ന്

ബെംഗളൂരു: സംസ്ഥാനതല പോലീസ് റണ്ണിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർഥം മാർച്ച് ഒന്നിനു മെട്രോ സർവീസ് പതിവ് സമയമായ രാവിലെ ഏഴിന് പകരം…

3 hours ago

കാബൂളിൽ അടക്കം ബോംബിട്ട് പാകിസ്ഥാൻ; 133 പേർ കൊല്ലപ്പെട്ടെന്ന് അവകാശവാദം

കാബൂൾ: പാകിസ്ഥാനും അ​ഗ്ഫാനിസ്ഥാനും തമ്മിലുള്ള ആക്രമണം രൂക്ഷമായി തുടരുന്നു. കാബൂളിൽ അടക്കം താലിബാന്റെ സുപ്രധാന കേന്ദ്രങ്ങളിൽ പാകിസ്ഥാൻ ബോംബിട്ടു. വ്യോമാക്രമണത്തിൽ 133…

3 hours ago

കന്നഡ സം​വി​ധാ​യ​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ചു; ന​ടി​യ​ട​ക്കം 11 പേ​ർ അ​റ​സ്റ്റി​ൽ

ബെംഗളൂരു: കന്നഡ സംവിധായകനും കാ​സ്റ്റിം​ഗ് സെ​ന്‍റ​ർ ഉ​ട​മ​യു​മാ​യ അ​നീ​ഷി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച കേ​സി​ൽ ന​ടി​യ​ട​ക്കം 11 പേ​ർ പി​ടി​യി​ൽ. ദു​നി​യ…

3 hours ago