ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്‌കാരിക സംഘടനായ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്റെ (ഇസിഎ) വാര്‍ഷിക പൊതുയോഗം നടന്നു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സുധീ വര്‍ഗീസ് – പ്രസിഡന്റ്
വേണു രവീന്ദ്രന്‍ – വൈസ് പ്രസിഡന്റ്
സഞ്ജയ് ഗംഗാധരന്‍ – ജനറല്‍ സെക്രട്ടറി
എം.ആര്‍.രാജേഷ്.വി.കെ – ജോയിന്റ് സെക്രട്ടറി
ജോണ്‍ അഗസ്റ്റിന്‍ ജോസഫ് – ട്രഷറര്‍
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ : അബു കുര്യന്‍, ബിനേഷ് എം, ജയരാജ് മേനോന്‍, നവീന്‍ അലയില്‍, മനോജ് വര്‍ഗീസ്, മനു വര്‍ഗീസ്, ശരദ് ചന്ദ്രമണി, ശ്രീജിത്ത് ശങ്കരപ്പിള്ള, സോണി കുര്യന്‍, ടോണി അഗസ്റ്റിന്‍.
<br>
TAGS : EAST CULTURAL ASSOCIATION | ECA | MALAYALI ORGANIZATION
SUMMARY : East Cultural Association office bearers
മലപ്പുറം: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞ ആറ് അധ്യാപകർ ഉള്‍പ്പെടെയുള്ള ഒമ്പത് പേർക്കും കണ്ണീരോടെ വിടചൊല്ലി ജന്മനാട്. പാങ്ങ് ഗവ. ഹയർസെക്കൻഡറി…
തിരുവനന്തപുരം: കടുത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്തു പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. വെള്ളിയാഴ്ച ആകെ ഉപയോഗിച്ചത് 11.61 കോടി…
കോഴിക്കോട്: ബേപ്പൂർ ഹാർബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ ജീവനക്കാരൻ ശ്വാസതടസ്സത്തെത്തുടർന്ന് മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ഷഹബേദ് ദാസാണ്…
ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിനെ കഞ്ചാവ് കൈവശം വെച്ചതിന് അമേരിക്കൻ അധികൃതർ തിരിച്ചയച്ചു.…
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില റെക്കോർഡുകള്‍ തകർത്ത് കുതിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് രാവിലെ പവന് 600 രൂപ കൂടി…
മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒമ്പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട…